വൈലി (ടെക്സസ്)
ദൃശ്യരൂപം
വൈലി (ടെക്സസ്) | |
---|---|
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | ടെക്സസ് |
കൗണ്ടികൾ | കോളിൻ, റോക്ക്‌വാൾ, ഡാളസ് |
• സിറ്റി കൗൺസിൽ | മേയർ എറിക് ഹോഗ് എം.ജി. "റെഡ്" ബൈബോത് ഡേവിഡ് ഗോസ് കാത്തി സ്പിൽയാർഡ്സ് ബെന്നി ജോൺസ് റിക്ക് വൈറ്റ് കാർട്ടർ പോർട്ടർ |
• സിറ്റി മാനേജർ | മിൻഡി മാൻസൺ |
• ആകെ | 35.3 ച മൈ (91.5 ച.കി.മീ.) |
• ഭൂമി | 21.0 ച മൈ (54.5 ച.കി.മീ.) |
• ജലം | 14.3 ച മൈ (37.0 ച.കി.മീ.) |
ഉയരം | 558 അടി (170 മീ) |
(2010) | |
• ആകെ | 41,427 |
• ജനസാന്ദ്രത | 1,200/ച മൈ (450/ച.കി.മീ.) |
സമയമേഖല | UTC-6 (സെൻട്രൽ (CST)) |
• Summer (DST) | UTC-5 (CDT) |
പിൻകോഡ് | 75098 |
ഏരിയ കോഡ് | 972 |
FIPS കോഡ് | 48-80356[1] |
GNIS ഫീച്ചർ ID | 1350621[2] |
വെബ്‌സൈറ്റ് | വൈലി നഗരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ, ഡാളസ്, റോക്ക്‌വോൾ കൗണ്ടികളിൽ പെടുന്ന ഒരു നഗരമാണ് വൈലി. 2000ലെ സെൻസസ് പ്രകാരം 15,132 പേർ മാത്രം താമസിച്ചിരുന്ന കൗണ്ടിയിലെ ജനസംഖ്യ 173.8% വർദ്ധിച്ച് 2010ലെ സെൻസസ് ആയപ്പോഴേയ്ക്കും 41,427[4] ആയി. ഒരുകാലത്ത് കോളിൻ കൗണ്ടിയിൽമാത്രമായി നിലകൊണ്ടിരുന്ന നഗരം ഇന്ന് ഡാളസ്, റോക്ക്‌വോൾ കൗണ്ടിയിലെ പ്രദേശങ്ങളും ഉൾപ്പെടുന്നു. ലാവോൺ തടാകവും റേ ഹബ്ബാർഡ് തടാകവും നഗരത്തിനടുത്താണ്.
അവലംബം
[തിരുത്തുക]- ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Wylie city, Texas". U.S. Census Bureau, American Factfinder. Retrieved January 19, 2012.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- വൈലി നഗരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്
- വൈലി ചേംബർ ഓഫ് കൊമേഴ്സ്
- വൈലി ഇൻഡിപ്പെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ്
- ദി വൈലി വ്യൂ, community message board
- ദി വൈലി ന്യൂസ്, local news source