വൈറ്റ് പ്ലെയിൻസ്

Coordinates: 41°2′24″N 73°46′43″W / 41.04000°N 73.77861°W / 41.04000; -73.77861
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈറ്റ് പ്ലെയിൻസ്
The White Plains skyline
The White Plains skyline
Official seal of വൈറ്റ് പ്ലെയിൻസ്
Seal
Nickname(s): 
The Birthplace of New York State
Motto(s): 
Semper Fidelis
Map
Interactive map of White Plains
Coordinates: 41°2′24″N 73°46′43″W / 41.04000°N 73.77861°W / 41.04000; -73.77861
CountryUnited States
StateNew York
CountyWestchester
ഭരണസമ്പ്രദായം
 • MayorTom Roach (D)
 • Common Council
Members List
വിസ്തീർണ്ണം
 • ആകെ9.89 ച മൈ (25.60 ച.കി.മീ.)
 • ഭൂമി9.77 ച മൈ (25.30 ച.കി.മീ.)
 • ജലം0.12 ച മൈ (0.30 ച.കി.മീ.)
ഉയരം
213 അടി (65 മീ)
ജനസംഖ്യ
 • ആകെ56,853
 • കണക്ക് 
(2018)[3]
58,111
 • ജനസാന്ദ്രത5,962.43/ച മൈ (2,302.16/ച.കി.മീ.)
സമയമേഖലUTC−5 (Eastern)
 • Summer (DST)UTC−4 (Eastern)
ZIP Codes
10600–10699
ഏരിയ കോഡ്914
FIPS code36-81677
GNIS feature ID0977432[4]
വെബ്സൈറ്റ്www.cityofwhiteplains.com

വൈറ്റ് പ്ലെയിൻസ് അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ ഒരു നഗരമാണ്. ന്യൂയോർക്ക് നഗരത്തിന്റെ ഒരു പ്രാന്തപ്രദേശവും വാണിജ്യ കേന്ദ്രവുമായ ഇത് ഏകദേശം 10 ദശലക്ഷത്തോളം ആളുകൾ താമസിക്കുന്നതും അത്യന്തം ജനസാന്ദ്രമായ ഒരു സബർബൻ കൗണ്ടിയായ വെസ്റ്റ്ചെസ്റ്റർ കൗണ്ടിയുടെ ആസ്ഥാനവും കൂടിയാണ്. തെക്ക്-മധ്യ വെസ്റ്റ്ചെസ്റ്ററിൽ സ്ഥിതിചെയ്യുന്ന വൈറ്റ് പ്ലെയിൻസിലെ നഗരകേന്ദ്രം (മാമറോനെക് അവന്യൂ) മിഡ്‌ടൌൺ മാൻ‌ഹട്ടന് 25 മൈൽ (40 കിലോമീറ്റർ) വടക്കുഭാഗത്തായാണ്.

2018 ലെ കണക്കനുസരിച്ച് നഗരത്തിലെ ആകെ ജനസംഖ്യ 58,811 ആയി കണക്കാക്കപ്പെടുന്നു. ഇത് 2010 ലെ സെൻസസ് പ്രകാരമുള്ള 56,853 നേക്കാൾ അധികമാണ്.[5] നഗര സർക്കാർ കണക്കനുസരിച്ച്, പകൽ പ്രവൃത്തിദിവസത്തെ ജനസംഖ്യ 250,000 ആയി കണക്കാക്കപ്പെടുന്നു.[6] ദേശീയ ഓൺലൈൻ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജായ മൊവോട്ടോയുടെ കണക്കനുസരിച്ച് 2014 ൽ ന്യൂയോർക്കിലെ മികച്ച 10 താമസ സ്ഥലങ്ങളിൽ നഗരം മൂന്നാം സ്ഥാനത്താണ്.[7]

ചരിത്രം[തിരുത്തുക]

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡച്ചുകാർ മാൻഹാട്ടനിൽ കുടിയേറുന്ന സമയത്ത്, വെക്ക്ക്വീസ്‌കെക് ഗോത്രത്തിലെ എന്ന വാപ്പിംഗർ ജനത ഈ പ്രദേശത്തെ ഒരു കൃഷിസ്ഥലമായി ഉപയോഗിക്കുകയും "ക്വാറോപാസ്" എന്ന് വിളിക്കുകയും ചെയ്തു.[8]

അവലംബം[തിരുത്തുക]

  1. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 5, 2017.
  2. "Population Estimates". United States Census Bureau. Archived from the original on May 22, 2014. Retrieved 2014-06-15.
  3. "Population and Housing Unit Estimates". Retrieved July 18, 2019.
  4. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
  5. "Geographic Identifiers: 2010 Demographic Profile Data (G001): White Plains city, New York". U.S. Census Bureau, American Factfinder. Retrieved January 29, 2013.
  6. Fernanda Santos, New York Times: Crimes in White Plains Decline to Record Lows, January 25, 2008.
  7. "The 10 Best Places In New York - statistical analysis by Movoto". Movoto Blog. Retrieved October 28, 2014.
  8. A Brief History of White Plains, City of White Plains
"https://ml.wikipedia.org/w/index.php?title=വൈറ്റ്_പ്ലെയിൻസ്&oldid=3613375" എന്ന താളിൽനിന്ന് ശേഖരിച്ചത്