വൈറ്റ് പാർക്ക്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
White Park is a Rare Breed of cattle.

വൈറ്റ് പാർക്ക്‌ , വൈറ്റ് ഹോൺ , വൈൽഡ്‌ വൈറ്റ് , വൈറ്റ് ഫോറസ്റ്റ് അഥവാ വൈറ്റ് എന്ന് അറിയപെടുന്ന അപൂർവ ഇനത്തിൽ പെട്ട ഒരു പശു ആണ് .[4] Archived 2009-05-13 at the Wayback Machine. [1][2] ഏകദേശം രണ്ടായിരം കൊല്ലം മുൻപ്പ് ഗ്രേറ്റ് ബ്രിട്ടണിൽ ആണ് ഇവ ഉരുത്തിരിഞ്ഞത് എന്ന് കരുതുന്നു. ബ്രിട്ടന്റെ തദ്ദേശീയ കാലികൾ ആണ് ഇവ.[3]

പ്രത്യേകതകൾ[തിരുത്തുക]

പൂർണവളർച്ചയെത്തുമ്പോൾ ആണിന് ഉദ്ദേശം146 സെ മീ ഉയരവും 800 -1,250 കി.ഗ്രാം തൂക്കവും വരും, പെണ്ണിന് ഉദ്ദേശം 132 സെ മീ ഉയരവും 500-700 കി.ഗ്രാം തൂക്കവും വരും. നീണ്ട് U ആകൃതിയിൽ ഉള്ള കൊമ്പുകൾ ഇവയുടെ സവിശേഷത ആണ്.

അവലംബം[തിരുത്തുക]

  1. [1] American Livestock Breeds Conservancy
  2. [2] Archived 2013-02-28 at the Wayback Machine. White Park Grass Fed Beef
  3. [3] Archived 2008-04-17 at the Wayback Machine. Oklahoma State University: Cattle Breeds
"https://ml.wikipedia.org/w/index.php?title=വൈറ്റ്_പാർക്ക്‌&oldid=3645777" എന്ന താളിൽനിന്ന് ശേഖരിച്ചത്