വൈറ്റ് നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വൈറ്റ് നദി
റിയോ ബ്ലാങ്കോ
White River Utah.jpg
The White River in Uintah County, Utah
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനങ്ങൾ Colorado, Utah
Part of കൊളറാഡോ നദി
പോഷക നദികൾ
 - ഇടത് South Fork White River
 - വലത് North Fork White River
പട്ടണങ്ങൾ മീക്കർ, കൊളറാഡോ, Rangely, Colorado, Bonanza, Utah, Ouray, Utah
സ്രോതസ്സ് Confluence of North Fork and South Fork
 - സ്ഥാനം Rio Blanco County, Colorado
 - ഉയരം 6,932 അടി (2,113 മീ)
 - നിർദേശാങ്കം 39°58′22″N 107°38′18″W / 39.97278°N 107.63833°W / 39.97278; -107.63833 [1]
അഴിമുഖം Green River
 - സ്ഥാനം Uintah County, Utah
 - ഉയരം 4,646 അടി (1,416 മീ)
 - നിർദേശാങ്കം 40°03′44″N 109°40′45″W / 40.06222°N 109.67917°W / 40.06222; -109.67917Coordinates: 40°03′44″N 109°40′45″W / 40.06222°N 109.67917°W / 40.06222; -109.67917 [2]
നീളം 195 mi (314 കി.മീ)
നദീതടം 5,120 sq mi (13,261 കി.m2)
Discharge for വാട്സൺ, യുട്ടാ
 - ശരാശരി 689 cu ft/s (20 m3/s) [3]
 - max 8,160 cu ft/s (231 m3/s)
 - min 13 cu ft/s (0 m3/s)
White River (Colorado and Utah) basin map.png
Map of the White River watershed
Wikimedia Commons: White River (Green River)

യു.എസ്. സംസ്ഥാനങ്ങളായ കൊളറാഡോ, യൂട്ടാ എന്നിവിടങ്ങളിൽ കൂടി ഒഴുകുന്ന ഏകദേശം 195 മൈൽ (314 കി.മീറ്റർ) നീളമുള്ള ഒരു നദിയാണ് വൈറ്റ് നദി. ഈ നദി ഗ്രീൻ നദിയുടെ ഒരു പോഷകനദിയുമാണ് (ഇത് കൊളറാഡോ നദിയിൽ കൂടി ഒഴുകുന്നു).[4][5]

വിവരണം[തിരുത്തുക]

വടക്കുപടിഞ്ഞാറൻ ഗാർഫീൽഡ് കൗണ്ടിയിലൂടെയും വടക്കുപടിഞ്ഞാറൻ കൊളറാഡോയിലൂടെയും രണ്ട് നദികളായാണ് വൈറ്റ് നാഷണൽ ഫോറസ്റ്റിലെ വന്യമൃഗ മേഖലകളിലൂടെ ഈ നദി ഒഴുകുന്നത്. വടക്കൻ ശാഖ വാൽ തടാകത്തിൽ നിന്നുത്ഭവിച്ച് വടക്കു പടിഞ്ഞാറ് നിന്ന് തെക്ക് പടിഞ്ഞാറോട്ട് ഒഴുകുന്നു. തെക്കൻ ശാഖ പത്തു മൈൽ പടിഞ്ഞാറ് നിന്ന് വടക്കോട്ട് തെക്ക് കിഴക്കായി ഒഴുകുന്നു. തെക്കുപടിഞ്ഞാറ് കൂടി ഒഴുകി വടക്ക് പടിഞ്ഞാറ് കൂടി ഇത് സ്പ്രിംഗ് ഗുഹ കടന്നുപോകുന്നു. കിഴക്കൻ റിയോ ബ്ലാങ്കോ കൗണ്ടിയിൽ വെച്ച് ബഫോർഡിനു സമീപത്തുവച്ച് ഇരു ശാഖകളും ഒന്നുചേരുന്നു. പടിഞ്ഞാറ്, പിന്നീട് വടക്കുപടിഞ്ഞാറ്, മീക്കർ പ്രദേശത്തുകൂടി (വൈറ്റ് റിവർ മ്യൂസിയത്തിന്റെ സൈറ്റ്), തെക്ക് വശത്തെ ഡാൻഹോർ മലനിരകൾക്കും തെക്ക് റോൺ പീഠഭൂമിയ്ക്കും ഇടയിലുള്ള വിശാലമായ താഴ്വരയിലൂടെ ഒഴുകുന്നു. മീക്കറിൽ നിന്ന് താഴേക്ക് വരുന്ന അരുവികൾ പിസീൻസ് ക്രീക്ക്, യെല്ലോ ക്രീക്ക് എന്നിവയുമായി ഇത് കൂടിചേരുന്നു. പടിഞ്ഞാറ് റിയോ ബ്ലാങ്കോ കൗണ്ടിയിൽ തെക്കുപടിഞ്ഞാറ് മാറി തെക്കുഭാഗത്തു കൂടെ ഒഴുകുന്നു. അവിടെ ഡഗ്ലസ് ക്രീക്കിനും യുട്ടായുടെ ഉന്താ കൗണ്ടിയും കടന്ന് ഔറേയിൽ എത്തുകയും അവിടെ നിന്ന് 3.2 കിലോമീറ്റർ തെക്ക് ഗ്രീൻ നദിയിൽ വന്നു ചേരുന്നു.

അവലംബം[തിരുത്തുക]

  1. U.S. Geological Survey Geographic Names Information System: White River
  2. U.S. Geological Survey Geographic Names Information System: White River
  3. "USGS Gage #09306500 on the White River near Watson, Utah" (PDF). National Water Information System: 1923–present. U.S. Geological Survey. 2009. ശേഖരിച്ചത് 2011-01-16.
  4. The National Map (Map). United States Geological Survey. § National Hydrography Dataset high-resolution flowline data. Retrieved 18 Mar 2011.
  5. U.S. Geological Survey Geographic Names Information System: White River

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Media related to White River (Green River) at Wikimedia Commons

"https://ml.wikipedia.org/w/index.php?title=വൈറ്റ്_നദി&oldid=3464667" എന്ന താളിൽനിന്ന് ശേഖരിച്ചത്