വൈറ്റ് ഡ്രിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
White Drin
Drini i Bardhë
Beli Drim
/ Бели Дрим
Burimi i Drinit të Bardhë, Pejë.jpg
Waterfall at the mouth of the White Drin river
CountryKosovo[lower-alpha 1], Albania
Physical characteristics
പ്രധാന സ്രോതസ്സ്Žljeb mountain, north of Peja, Kosovo[lower-alpha 1]
River mouthwith Black Drin forms the Drin, at Kukës, Albania
42°5′30″N 20°23′41″E / 42.09167°N 20.39472°E / 42.09167; 20.39472Coordinates: 42°5′30″N 20°23′41″E / 42.09167°N 20.39472°E / 42.09167; 20.39472
നീളം136 കി.m (85 mi)[1]
Discharge
  • Average rate:
    66 m3/s (2,300 cu ft/s)[1]
Basin features
Progressionഫലകം:RDrin
Basin size4,964 കി.m2 (1,917 sq mi)
White Drin river and its canyon

കൊസോവോ [lower-alpha 1] വടക്കൻ അൽബേനിയ എന്നിവിടങ്ങളിലൂടെ ഒഴുകുന്ന 140 കിലോമീറ്റർ (87 മൈൽ) ദൈർഘ്യമേറിയ ഡ്രിൻ നദിയുടെ പ്രധാന നീർച്ചാൽ ആണ് വൈറ്റ് ഡ്രിൻ(അൽബേനിയൻ: Drini i Bardhë, Serbian: Бели Дрим / Beli Drim).

പ്രവാഹം[തിരുത്തുക]

കൊസോവോ[തിരുത്തുക]

വൈറ്റ് ഡ്രിന്നിന്റെ ആർക്ക് ആകൃതിയിലുള്ള 122 കിലോമീറ്റർ (76 മൈൽ) ദൈർഘ്യമുള്ള പ്രവാഹമായ കൊസോവോ വിഭാഗം പൂർണ്ണമായും കൊസോവോയുടെ സെമി കാർസ്റ്റ് ഭാഗത്താണ് ഒഴുകുന്നത്.[2]പെജ പട്ടണത്തിന്റെ വടക്ക് ഭാഗത്തുള്ള ഷ്ലെബ് പർവ്വതത്തിന്റെ തെക്കൻ ചരിവുകളിലാണ് നദി ഉത്ഭവിക്കുന്നത്. റഡാവസ്ക ഗുഹയ്ക്കടുത്താണ് നദിയുടെ നീരുറവകൾ. ഗുഹ മൾട്ടി ലെവൽ ആണ്. കൂടുതൽ പര്യവേക്ഷണം ചെയ്യപ്പെടുന്നില്ല. അതിനകത്ത് ഒരു തടാകവുമുണ്ട്.

കുറിപ്പുകൾ[തിരുത്തുക]

  1. 1.0 1.1 1.2 Kosovo is the subject of a territorial dispute between the Republic of Kosovo and the Republic of Serbia. The Republic of Kosovo unilaterally declared independence on 17 February 2008, but Serbia continues to claim it as part of its own sovereign territory. The two governments began to normalise relations in 2013, as part of the Brussels Agreement. Kosovo is recognized as an independent state by 104 out of 193 United Nations member states.

അവലംബം[തിരുത്തുക]

  • Jelena Bosnić; Milosav Mirković (1997). Tajni teret. ISBN 978-86-07-00001-2.
  • Jovan Đ. Marković (1990): Enciklopedijski geografski leksikon Jugoslavije; Svjetlost-Sarajevo; ISBN 978-86-01-02651-3

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈറ്റ്_ഡ്രിൻ&oldid=3283261" എന്ന താളിൽനിന്ന് ശേഖരിച്ചത്