വൈറ്റ്-ടെയിൽഡ് ഡീർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

White-tailed deer
White-tailed deer.jpg
Male white-tailed deer (buck or stag)
Whitetail doe.jpg
Female white-tailed deer (doe)
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Cervidae
Subfamily:
Capreolinae
Genus:
Odocoileus
Subspecies

38, see text

Odocoileus virginianus map.svg
White-tailed deer range map
Synonyms
  • Dama virginiana Zimmermann, 1780
  • Dama virginianus Zimmermann, 1780

വൈറ്റ്ടെയിൽ അഥവാ വിർജീനിയ ഡീർ എന്നും അറിയപ്പെടുന്ന വൈറ്റ്-ടെയിൽഡ് ഡീർ (Odocoileus virginianus), ഒരു ഇടത്തരം വലിപ്പമുള്ള മാൻ ആണ്. അമേരിക്കൻ ഐക്യനാടുകൾ, കാനഡ, മെക്സിക്കോ, മദ്ധ്യ അമേരിക്ക, ദക്ഷിണ അമേരിക്ക, പെറു, ബൊളീവിയ തുടങ്ങിയ പ്രദേശങ്ങളിലെ തദ്ദേശവാസിയാണ് ഈ മൃഗം.[2] ന്യൂസിലാൻഡ്, ക്യൂബ, ജമൈക്ക, ഹിസ്പാനിയോള, പ്യൂർട്ടോ റിക്കോ, ബഹമാസ്, ലെസ്സർ ആന്റില്ലെസ്, യൂറോപ്പിലെ ചില രാജ്യങ്ങളായ ഫിൻലാന്റ്, ചെക്ക് റിപ്പബ്ലിക്ക്, റൊമാനിയ, സെർബിയ എന്നിവിടങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചിട്ടുണ്ട്.[3][4]അമേരിക്കയിൽ, ഏറ്റവും വ്യാപകമായി വിതരണം ചെയ്യപ്പെട്ട വന്യയിനമാണ് ഈ അംഗുലേറ്റ.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv Database entry includes a brief justification of why this species is of least concern.
  2. "IUCN Red List maps". Explore and discover Red List species ranges and observations.
  3. http://jamaicachm.org.jm/PDF/August2007.pdf
  4. "White-tailed Deer (Odocoileus virginianus)". www.arthurgrosset.com.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈറ്റ്-ടെയിൽഡ്_ഡീർ&oldid=3811524" എന്ന താളിൽനിന്ന് ശേഖരിച്ചത്