വൈപ്പു സ്തലം
ദൃശ്യരൂപം
വൈപ്പു സ്തലം ദക്ഷിണേന്ത്യയിലെ സ്ഥലങ്ങളാണ്. തേവാര വൈപ്പു സ്തലം എന്നും അറിയപ്പെടുന്നു. തേവാരം പാട്ടുകളിൽ ഇതിനെ പ്രതിപാദിച്ചിരിക്കുന്നു. ഇത് ഏഴാം നൂറ്റാണ്ടിലൊ എട്ടാം നൂറ്റാണ്ടിലൊ ശിവനെ സ്തുതിച്ചുകൊണ്ട് നിർമ്മിച്ച സ്തോത്രങ്ങൾ ആണ്. [1]താരതമ്യേന പാടൽ പെട്ര സ്ഥലം ക്രി.വ. 6-ആം നൂറ്റാണ്ടിലെ ശൈവ നാരായണന്മാരുടെ പാട്ടുകളിൽ ആദരിക്കപ്പെടുന്ന 275 ക്ഷേത്രങ്ങളാണ്. ഇവ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ശിവ ക്ഷേത്രങ്ങളുടെ കൂട്ടത്തിൽ വരുന്നവയാണ്. [2]
| Verses (Paasuram) | Poet |
| 1, 2, 3. തിരുക്കടൈക്കാപ്പ് | Sambandar (Jnanasambandhar) |
| 4, 5, 6. തേവാരം | Appar |
| 7. തിരുപ്പാട്ട് | Sundarar |
| 8. തിരുവാചകം, തിരുക്കോവൈയാർ | Manikkavacakar |
| 9. തിരുവിശൈപ്പാ & തിരുപ്പല്ലാണ്ട് | Various poets |
| 10. തിരുമന്ദിരം | Tirumoolar |
| 11. പ്രബന്ദം | Various poets |
| 12. പെരിയ പുരാണം | Sekkizhar |
അവലംബം
[തിരുത്തുക]- ↑ International review for the history of religions, Volumes 15-17. International Association for the History of Religions, CatchWord (Online service)
- ↑ "A comprehensive description of the 275 Shivastalams glorified by the Tevaram hymns". templenet.com. Retrieved 11 January 2011.