വൈൻ (സോഫ്റ്റ്‌വെയർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വൈൻ (വിവക്ഷകൾ) എന്ന താൾ കാണുക. വൈൻ (വിവക്ഷകൾ)
വൈൻ
Wine logo
വികസിപ്പിച്ചവർ Wine authors
ഏറ്റവും പുതിയ
സുസ്ഥിരമായ പതിപ്പ്
1.4.1 / ജൂൺ 15, 2012; 5 വർഷങ്ങൾ മുമ്പ് (2012-06-15)
ഓപ്പറേറ്റിങ്ങ് സിസ്റ്റം Microsoft Windows, Unix and Unix-like systems
തരം Compatibility layer
അനുമതിപത്രം GNU Lesser General Public License
വെബ്‌സൈറ്റ് http://www.winehq.org/
Wine Configuration

മൈക്രോസോഫ്റ്റ് വിൻഡോസിനു വേണ്ടി എഴുതപ്പെട്ടിട്ടുള്ള അപ്ലിക്കേഷനുകൾ x86 ആർക്കിടെക്‌ചറിൽ ഉള്ള യുണിക്സ്,ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിപ്പിക്കുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയർ ആണ്‌ വൈൻ. വൈൻ (Wine) എന്ന പേർ വൈൻ ഈസ് നോട്ട് ആൻ എമുലേറ്റർ(Wine Is Not an Emulator ) എന്നതിന്റെ ചുരുക്കെഴുത്താണ്‌...

15 വർഷത്തെ ഡെവലപ്പ്‌മെന്റിനു ശേഷം വൈൻ സോഫ്റ്റ്‌വെയറിന്റെ സ്ഥിരതയാർന്ന(stable) പതിപ്പ് വൈൻ-1.0(Wine-1.0) 2008 ജൂൺ 17-ന്‌ പുറത്തിറക്കി. ഇതിന്റെ പകർപ്പവകാശം ഗ്നു ലഘു സാർവ്വജനിക അനുവാദ പത്രികയ്ക്കു കീഴിൽ വരുന്നു.

ചരിത്രം[തിരുത്തുക]

1993-ൽ ബോബ് ആംസ്റ്റഡും എറിക് യങ്ഡേലും വൈൻ പ്രോജക്ട് തുടങ്ങി. വൈൻ ഡവലപ്പർമാർ ആദ്യം ലിനക്സിന് വേണ്ടിയാണ് പ്രോഗ്രാം എഴുതിയത്. ഇപ്പോൾ മൈക്രോസോഫ്റ്റ് വിൻഡോസിലും വൈൻ ലഭ്യമാണ്.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈൻ_(സോഫ്റ്റ്‌വെയർ)&oldid=1696866" എന്ന താളിൽനിന്നു ശേഖരിച്ചത്