വൈതാലീയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വൈതാളീയം[തിരുത്തുക]

ലക്ഷണം[തിരുത്തുക]

ഒറ്റയിലാറെട്ടു മറ്റതിൽ

കല,യറ്റത്തഥ രേഫലം ഗവും

വൈതാളീയം പരത്തിലൊ-

ട്ടരുതു സമം;ലഘുവൊട്ടുമാകൊലാ!

ലക്ഷണത്തിൽ പറയുന്ന കലയെന്നാൽ മാത്രായെന്നർത്ഥം വിഷമപാദങ്ങളിൽ ആറു മാത്രയുംസമപാദങ്ങളിൽ എട്ടു മാത്രയും ഇവയ്ക്കു രണ്ടിനുംഈ മാത്രകൾക്കു പുറമേ ഓരോ രഗണവും ലഘുവും ഗുരുവും കൂ‌ടി വന്നാൽ വൈതാളീയവൃത്തം

"https://ml.wikipedia.org/w/index.php?title=വൈതാലീയം&oldid=2532140" എന്ന താളിൽനിന്ന് ശേഖരിച്ചത്