വൈഡ് ഏരിയ നെറ്റ്വർക്ക്
Jump to navigation
Jump to search
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
WAN എന്നതിൻറെ പൂർണ രൂപമാണ് വൈഡ് ഏരിയ നെറ്റ്വർക്ക് (Wide Area Network), ഇത് ഒരു രാജ്യവ്യാപകമായോ ഒരു നിശ്ചിത (രാജ്യങ്ങളൂടെ) പരിധിയിലോ ആണ് ഉപയോഗിച്ച് വരുക[1]). ലോക്കൽ ഏരിയാ നെറ്റ്വർക്കുകളും മെട്രോ പൊളിറ്റൻ ഏരിയാ നെറ്റ്വർക്കുളും ഇതിൽ ഉൾപ്പെടുന്നു. വാൻ ഒരു സ്വകാര്യ നെറ്റ്വർക്ക് ആണ് . വാനിന്റെ പൊതുതത്വം തന്നെയാണ് ഇന്റെർനെറ്റിനുള്ളത്, പക്ഷെ ഇന്റർനെറ്റ് ഒരു പൊതു ഉപയോഗനെറ്റ്വർക്ക് ആണ്. മിക്ക വാൻ കണക്ഷനുകളൂം ഇന്ന് ഇന്റ്ർനെറ്റ് കലർന്നിട്ടാണ് ഉപയോഗിക്കുന്നത്. വാൻ കൂടുതലും ഉപയോഗിക്കുന്നത് ധനകാര്യമേഖലകളിലും യാത്രാനിയന്ത്രണ മേഖലകളിലുമാണ്. മിലിറ്ററിസെക്കൂരിറ്റികളിലും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്.
ബന്ധപ്പെടുത്തുന്ന രീതികൾ[തിരുത്തുക]
Several options are available for WAN connectivity: [2]
രീതികൾ: | വിവരണം | മേന്മകൾ | ദോഷങ്ങൾ | ബാന്റ് വിഡ്ത് | ഉപയോഗിച്ച് വരുന്ന പ്രോട്ടോകോളുകൾ |
---|---|---|---|---|---|
ലീസ്ഡ് ലൈൻ | Point-to-Point connection between two computers or Local Area Networks (LANs) | Most secure | Expensive | PPP, HDLC, SDLC, HNAS | |
സർക്യൂട്ട് സ്വിച്ചിങ് | A dedicated circuit path is created between end points. Best example is dialup connections | Less Expensive | Call Setup | 28 kbit/s - 144 kbit/s | PPP, ISDN |
Packet switching | Devices transport packets via a shared single point-to-point or point-to-multipoint link across a carrier internetwork. Variable length packets are transmitted over Permanent Virtual Circuits (PVC) or Switched Virtual Circuits (SVC) | Shared media across link | X.25 Frame-Relay | ||
Cell relay | Similar to packet switching, but uses fixed length cells instead of variable length packets. Data is divided into fixed-length cells and then transported across virtual circuits | best for simultaneous use of Voice and data | Overhead can be considerable | ATM |
പ്രമാണങ്ങൾ[തിരുത്തുക]
- ↑
Groth, David (2005). 'Network+ Study Guide, Fourth Edition'. Sybex, Inc. ISBN 0-7821-4406-3. Unknown parameter
|coauthors=
ignored (|author=
suggested) (help) - ↑
McQuerry, Steve (November 19 2003). 'CCNA Self-Study: Interconnecting Cisco Network Devices (ICND), Second Edition'. Cisco Press. ISBN 1-58705-142-7. Check date values in:
|date=
(help)