വൈഗൈ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വൈഗൈ അണക്കെട്ട്

തമിഴ്നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പട്ടിക്കടുത്ത് വൈഗൈ നദിക്കു കുറേകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ വൈഗൈ അണക്കെട്ട്. മധുര, ആണ്ടിപ്പട്ടി എന്നീ നഗരങ്ങളിലേക്കു ശുദ്ധജലം നൽ‍കുന്നതും ദിണ്ടിഗൽ, മധുര എന്നീ ജില്ലകളിൽ ജലസേചനം നടത്തുന്നതും ഈ അണക്കെട്ടിലെ ജലമുപയോഗിച്ചാണ്‌.[1]

അവലംബം[തിരുത്തുക]

  1. http://www.hinduonnet.com/thehindu/thscrip/print.pl?file=2007071551970300.htm&date=2007/07/15/&prd=th&
"https://ml.wikipedia.org/w/index.php?title=വൈഗൈ_അണക്കെട്ട്&oldid=1886610" എന്ന താളിൽനിന്ന് ശേഖരിച്ചത്