വേൾഡ് വൺ
ദൃശ്യരൂപം
| വേൾഡ് വൺ | |
|---|---|
| പ്രമാണം:World One Mumbai.png | |
![]() | |
| അടിസ്ഥാന വിവരങ്ങൾ | |
| നിലവിലെ സ്ഥിതി | നിർമ്മാണത്തിൽ |
| തരം | പാർപ്പിടം |
| സ്ഥാനം | അപ്പർ വർളി, മുംബൈ |
| Estimated completion | 2014 |
| ചിലവ് | ₹2,000 കോടി (US$230 million) |
| ഉടമസ്ഥത | ലോധാ ഗ്രൂപ്പ് |
| Height | |
| മേൽക്കൂര | 442 മീറ്റർ (1,450 അടി) |
| സാങ്കേതിക വിവരങ്ങൾ | |
| നിലകൾ | 117[1] |
| Lifts/elevators | 25[2] |
| രൂപകൽപ്പനയും നിർമ്മാണവും | |
| വാസ്തുശില്പി | പൈ കോബ് ഫ്രീഡ് ആൻഡ് പാർട്നേർസ് |
| Developer | ലോധാ ഗ്രൂപ്പ് |
| Structural engineer | ലെസ്ലി. ഇ റോബേർട്സൺ അസ്സോസിയേറ്റ്സ് |
| പ്രധാന കരാറുകാരൻ | സിമ്പ്ലെക്സ് ഇൻഫ്രാസ്ട്രക്ചേർസ് ലിമി. -യും [Arabian Construction Co Limited |
മുംബൈയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു അംബരചുംബിയാണ് വേൾഡ് വൺ(ഇംഗ്ലീഷ്: World One; ഹിന്ദി: वर्ल्ड वन) . നിർമ്മാണം പൂർത്തിയാകുംബോൾ ലോകത്തിലെ ഏറ്റവും ഉയരമുള്ള പാർപ്പിട ആവശ്യത്തിനായുള്ള കെട്ടിടമായിരിക്കും ഇത്.117നിലകളിലായി 442മീറ്ററോളം ഉയരമുള്ള ഒരു കെട്ടിടമായിരിക്കും ഇത്
അപ്പർവർളിയിൽ 175ഏക്കർ പ്ലോട്ടിലാണ് ഈ കെട്ടിടം. 2,000കോടി രൂപ ചെലവുവരുമെന്ന് പ്രതീക്ഷിക്കുന്ന ഈ കെട്ടിടത്തിന്റെ നിർമ്മാണം 2014ഓടെ പൂർത്തിയാക്കാമെന്ന് കരുതപ്പെടുന്നു. ഊർജക്ഷമതയ്ക്കുള്ള ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ ലീഡ് സർട്ടിഫിക്കറ്റ് ഈ കെട്ടിടത്തിന് ഉണ്ടായിരിക്കും. പൈ കോബ് ഫ്രീഡ് & പാർട്നേർസാണ് കെട്ടിടത്തിന്റെ വാസ്തുശില്പികൾ.
അവലംബം
[തിരുത്തുക]- ↑ "Sakaal Times". Sakaal Times. 2010-06-08. Archived from the original on 2010-06-12. Retrieved 2010-07-16.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-03-18. Retrieved 2013-07-24.
