വേൾഡ് അസംബ്ലി ഓഫ് മുസ്ലിം യൂത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വേൾഡ് അസംബ്ലി ഓഫ് മുസ്ലിം യൂത്ത്
Wamy-logo2.jpg
വമി ലോഗോ
ചുരുക്കപ്പേര് WAMY
രൂപീകരണം 1972
തരം NGO
ലക്ഷ്യം youth education, youth development, and serving the Muslim community
ആസ്ഥാനം സഊദി അറേബ്യ
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ Middle East, North Africa
Affiliations 500 other Muslim youth /Students organization on 56 additional countries in five continents
വെബ്സൈറ്റ് http://www.wamy.org

ലോകത്തിലെ പ്രമുഖ ഇസ്‌ലാമിക വിദ്യാർഥി- യുവജന സംഘടനയാണ് വമി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന വേൾഡ് അസംബ്ലി ഓഫ് മുസ്ലിം യൂത്ത് (World Assembly of Muslim Youth) . ഐക്യരാഷ്ട്ര സഭയിൽ അഫിലിയേറ്റ് ചെയ്ത സർക്കാറിതര സംഘടന (എൻ .ജി.ഒ) [1]. ഇന്റർ ഫൈത്ത് റിലീജ്യസ് കൗൺസിൽ അംഗം. ഡിപ്പാർട്ട് മെന്റ് ഓഫ് സോഷ്യൽ വെൽഫെയർ അംഗം. [2]. യുവജനങ്ങളെ സാസ്‌കാരികവും വിദ്യാഭ്യാസപരവും ധാർമ്മിക പരവുമായി വളർത്തുകയും ലോകത്തിന് മുമ്പിൽമാതൃകാപരമായി അവരെ ഉയർത്തിക്കൊണ്ടിരിക്കുകയുമാണ് സംഘടനയുടെ ഉദ്ദേശം[അവലംബം ആവശ്യമാണ്]

പ്രവർത്തന മേഖല[തിരുത്തുക]

വിദ്യാഭ്യാസം, സാമൂഹിക സേവന പ്രവർത്തനങ്ങൾ, പ്രസാദനം, മനുഷ്യാവകാശ പ്രവർത്തനങ്ങൾ, സാമൂഹിക-സാംസ്കാരിക പരിപാടികൾ, സ്ത്രീ ക്ഷേമ പ്രവർത്തനങ്ങൾ മുതലായ വമിക്ക് കീഴിൽ നടക്കുന്നു. വിവിധ തരം ക്യാമ്പുകളും സെമിനാറുകളും സമ്മേളനങ്ങളും വിവിധ രാജ്യങ്ങളിൽ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു. മധ്യ പൗരസ്ത്യൻ ഉത്തരാഫ്രിക്കൻ രാജ്യങ്ങളുമാണ് പ്രധാന പ്രവർത്തന മേഖലകൾ. [3]. അഞ്ചു ഭൂഖണ്ഡങ്ങളിലായി അമ്പതിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അഞ്ഞൂറോളം വിദ്യാർഥി-യുവജന സംഘടനകൾ വമിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നവയാണ്[അവലംബം ആവശ്യമാണ്].

അവലംബം[തിരുത്തുക]

  1. http://www.wamy.co.uk/index.php?sub=subpage&mod=about
  2. http://www.wamy.co.za/wabout.php
  3. http://www.unodc.orgവെബ്സൈറ്റിലെ വമിയുടെ പ്രൊഫൈൽ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]