വേഷ്ടി
ദൃശ്യരൂപം

തമിഴ്നാട്, ശ്രീലങ്കയുടെ വടക്കു-കിഴക്കു ഭാഗങ്ങളിലും അരയിൽ ചുറ്റി ധരിക്കുന്ന തുന്നൽ ചെയ്യാത്ത ഒരു വസ്ത്രമാണ് വെഷ്ടി (തമിഴ്: வேட்டி).[1] കുർത്തയും അംഗവസ്ത്ര അടങ്ങുന്ന പരമ്പരാഗത വസ്ത്രധാരണത്തിന്റെ ഭാഗമായും വേഷ്ടി ധരിച്ചുപോരുന്നു, ഇന്ത്യയിലെ ആദ്യകാല വസ്ത്രങ്ങളിലൊന്നായ ധോതിക്ക് സമാനമായ വസ്ത്രമാണിത്. വേഷ്ടിയുടെ രണ്ട് അറ്റങ്ങളിലും ബോർഡർ ഉപയിച്ചു ഇതിൽ ഭംഗി നൽകുന്ന രീതിയും നിലവിലുണ്ട്.
കൂടുതൽ കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Dhotis, Rhythm (2020). "What is veshti and What it is made of?". Rhythm Dhotis.