വേലൈയില്ലാ പട്ടതാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വേലൈയില്ലാ പട്ടതാരി
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംവേൽരാജ്
നിർമ്മാണംധനുഷ്
രചനവേൽരാജ്
അഭിനേതാക്കൾധനുഷ്
അമല പോൾ
സംഗീതംഅനിരുദ്ധ് രവിചന്ദർ
ഛായാഗ്രഹണംവേൽരാജ്
ചിത്രസംയോജനംഎം.വി. രാജേഷ് കുമാർ
സ്റ്റുഡിയോവണ്ടർബാർ ഫിലിംസ്
വിതരണംഎസ്കേപ്പ് ആർട്ടിസ്റ്റ്സ് മോഷൻ പിക്ചേഴ്സ്[1]
വണ്ടർബാർ ഫിലിംസ്
റിലീസിങ് തീയതി
  • 18 ജൂലൈ 2014 (2014-07-18)[2]
രാജ്യംഇന്ത്യ
ഭാഷതമിഴ്
ബജറ്റ്80 മില്യൺ (including promotional costs)[3]
സമയദൈർഘ്യം133 മിനിറ്റുകൾ
ആകെ530 മില്യൺ[3]

ചലച്ചിത്ര ഛായാഗ്രാഹകനായ വേൽരാജ് ആദ്യമായി രചന നിർവഹിച്ച് സംവിധാനം ചെയ്ത് 2014 - ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ് വി.ഐ.പി എന്ന പേരിൽ അനൗദ്യോഗികമായി അറിയപ്പെട്ട വേലൈയില്ലാ പട്ടതാരി (മലയാളം: തൊഴിൽരഹിതനായ ബിരുദധാരി). ധനുഷ്, അമല പോൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിൽ വിവേക്, ശരണ്യ പൊൻവണ്ണൻ, സമുദ്രക്കനി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. [1]

അഭിനയിച്ചവർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Dhanush strikes gold with 'Velai Illa Pattathari'". Sify. 8 July 2014. മൂലതാളിൽ നിന്നും 16 September 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 September 2014.
  2. Seshagiri, Sangeetha (13 August 2014). "Box Office: Will Suriya's 'Anjaan' Beat Dhanush's 'VIP' Collections?". International Business Times. മൂലതാളിൽ നിന്നും 10 June 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 June 2016.
  3. 3.0 3.1 "2014: When little gems outclassed big guns in southern cinema". Hindustan Times. IANS. 19 December 2014. മൂലതാളിൽ നിന്നും 21 December 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 December 2014.
"https://ml.wikipedia.org/w/index.php?title=വേലൈയില്ലാ_പട്ടതാരി&oldid=3264081" എന്ന താളിൽനിന്ന് ശേഖരിച്ചത്