വേലൂർ, തൃശ്ശൂർ
ദൃശ്യരൂപം
(വേലൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വേലൂർ | |
|---|---|
ഗ്രാമം | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല | തൃശ്ശൂർ |
| വിസ്തീർണ്ണം | |
• ആകെ | 28.32 ച.കി.മീ. (10.93 ച മൈ) |
| ജനസംഖ്യ (2001)[1] | |
• ആകെ | 22,155 |
| • ജനസാന്ദ്രത | 780/ച.കി.മീ. (2,000/ച മൈ) |
| ഭാഷകൾ | |
| • ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
| സമയമേഖല | UTC+5:30 (IST) |
| പിൻ | 680601 |
| വാഹന രജിസ്ട്രേഷൻ | KL-48 |
| അടുത്തുള്ള നഗരം | തൃശ്ശൂർ |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | കുന്നംകുളം |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് വേലൂർ. വേലൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്.
അവലംബം
[തിരുത്തുക]- ↑ "Panchayat Level Statistics 2001, Thrissur District" (PDF). Government of Kerala. Archived from the original (PDF) on 2009-01-07. Retrieved 2009-04-13.