വേലന്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വേലന്താവളം
ഗ്രാമം
Country India
സംസ്ഥാനംകേരളം
ജില്ലപാലക്കാട്
Government
 • ഭരണസമിതിGram panchayat
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി
സമയമേഖലUTC+5:30 (IST)
PIN
678557

തമിഴ്നാട്-കേരള അതിർത്തിയിൽ പാലക്കാട് ജില്ലയിലെ വടകരപ്പതി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വേലന്താവളം. പാലക്കാട് നിന്ന് 30 കിലോമീറ്ററും കോയമ്പത്തൂരിൽ നിന്ന് 27 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം.

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വേലന്താവളം&oldid=3344855" എന്ന താളിൽനിന്ന് ശേഖരിച്ചത്