വേരാ പാവ്ലോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

റഷ്യൻ കവയിത്രിയാണ് വേരാ അനത്തൊലിവ്ന പാവ്ലോവ (ജ:1963- മോസ്കോ)[1][2] .വേരയുടെ കവിതകൾ ദി ന്യൂയോർക്കർ മാസികയിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടിട്ടുണ്ട്[3]സംഗീതചരിത്രത്തിൽ നേസ്ൻ അക്കാദമിയിൽ നിന്ന് ബിരുദം.

സാഹിത്യരംഗത്ത്[തിരുത്തുക]

പതിനാല് കവിതാസമാഹാരങ്ങളും, നാല് ഓപ്പറയും, രണ്ട് കാന്ററ്റകൾക്ക് ഗാനങ്ങളും രചിച്ചു. പാവ്ലോവയുടെ കൃതികൾ പതിനെട്ട് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

അധികവായനയ്ക്ക്[തിരുത്തുക]

  • Interview in Modern Poetry in Translation
  • Documentary by Red Palette Pictures
  • "Personal website". ശേഖരിച്ചത് 13 May 2012.

കുറിപ്പുകൾ[തിരുത്തുക]

  1. Biography and Works by Vera Pavlova Archived September 27, 2007, at the Wayback Machine. Novy Mir (ഭാഷ: Russian)
  2. "Vera Pavlova". Poetry International Rotterdam. 2009. ശേഖരിച്ചത് 25 November 2017.
  3. "Four poems by Vera Pavlova". The New Yorker. 30 July 2007. ശേഖരിച്ചത് 2009-03-02.
"https://ml.wikipedia.org/w/index.php?title=വേരാ_പാവ്ലോവ&oldid=3297610" എന്ന താളിൽനിന്ന് ശേഖരിച്ചത്