വേപ്പെണ്ണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേപ്പെണ്ണ

വേപ്പ് എന്ന ഔഷധ സസ്യത്തിൽ നിന്നും നിർമ്മിക്കുന്ന എണ്ണയാണ് വേപ്പെണ്ണ. ഇത് ആയുർവേദചികിത്സയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.[1] വേപ്പെണ്ണ ലായനി (ഇമൾഷൻ) ജൈവ കീടനാശിനിയായും ഉപയോഗിക്കപ്പെടുന്നുണ്ട്.[2][3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Neem". Tamilnadu.com. 21 ഏപ്രിൽ 2012. മൂലതാളിൽ നിന്നും 2013-04-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-21.
  2. ബക്കളം, രജിത് കുമാർ. "വിഷ കീടനാശിനികളെ ഒഴിവാക്കുക; മണ്ണിനെയും മനുഷ്യനെയും സംരക്ഷിക്കുക". മൂലതാളിൽ നിന്നും 2012-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 ഏപ്രിൽ 2013.
  3. "ജൈവ കീടനാശിനികൾ". കേരള ഫാർമർ ഓൺലൈൻ. മൂലതാളിൽ നിന്നും 2013-03-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=വേപ്പെണ്ണ&oldid=3800178" എന്ന താളിൽനിന്ന് ശേഖരിച്ചത്