വേന്ദർ കുലത്തിൻ ഇരുപ്പിടം ഏത്?

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേന്ദർ കുലത്തിൻ ഇരുപ്പിടം ഏത്?
കർത്താവ്ഇ. സെന്തിൽ മള്ളർ
രാജ്യംഇന്ത്യ
ഭാഷതമിഴ്

ഇ. സെന്തിൽ മള്ളർ എഴുതിയ തമിഴ് ഗ്രന്ഥമാണ് വേന്ദർ കുലത്തിൻ ഇരുപ്പിടം ഏത്?. 2015 ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം, സമുദായങ്ങൾ തമ്മിൽ സ്പർധയും സംഘർഷവും വളർത്തുമെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് സർക്കാർ നിരോധിച്ചു.[1]

നിരോധനം[തിരുത്തുക]

പുറത്തിറക്കിയ പുസ്തകങ്ങൾ കണ്ടുകെട്ടാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ചരിത്ര വസ്തുതകൾ വളച്ചൊടിച്ചെന്നും ചില സമുദായങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും പുസ്തകം നിരോധന ഉത്തരവിൽ സർക്കാർ രേഖപ്പെടുത്തിയിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. "'Whether we like it or not, we live in troubled times'". www.rediff.com. Retrieved 1 സെപ്റ്റംബർ 2015.
  2. http://www.rediff.com/news/2015/sep/01tamil-nadu-governmet.pdf