വേദശബ്ദരത്നാകരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വേദശബ്ദരത്നാകരം
Cover
പുറംചട്ട
കർത്താവ്ഡി. ബാബു പോൾ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർകേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌
പ്രസിദ്ധീകരിച്ച തിയതി
1997 ഡിസംബർ 25
ഏടുകൾ1000

ഡി. ബാബു പോൾ തയ്യാറാക്കിയ ബൈബിൾ നിഘണ്ടുവാണ്[1] വേദശബ്ദരത്നാകരം. കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ 1997-ൽ പുറത്തിറക്കിയ ഈ ഗ്രന്ഥം 2000-ൽ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടുകയുണ്ടായി.[2][3]

അവലംബം[തിരുത്തുക]

  1. http://www.puzha.com/malayalam/bookstore/content/books/html/utf8/2790.html[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
  3. വൈജ്ഞാനികസാഹിത്യ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ
"https://ml.wikipedia.org/w/index.php?title=വേദശബ്ദരത്നാകരം&oldid=3645696" എന്ന താളിൽനിന്ന് ശേഖരിച്ചത്