വേണു തോന്നയ്ക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വേണുഗോപാൽ പരമേശ്വർ തോന്നയ്ക്കൽ എന്ന വേണു തോന്നയ്ക്കൽ തിരുവനന്തപുരത്തു ജനിച്ചു. 1994ലും 1997ലും കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ സയൻസ് ജേർണലിസം അവാർഡ് ലഭിച്ചു. കൈരളി ചാനലിൽ സ്പന്ദനം എന്ന ആരോഗ്യടെലിവിഷൻ പരിപാടിയുടെ നിർമ്മാതാവും അവതാരകനും. ധാരാളം ഡോക്കുമെന്ററികൾ നിർമ്മിച്ചിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

 • പ്രണയത്തിന്റെ രസതന്ത്രം
 • മരണത്തിന്റെ പൂക്കൾ
 • ജീവനും വേദനയും
 • സെക്സിന്റെ രസതന്ത്രം
 • ഉറുമ്പേ ഉറുമ്പേ
 • ആണവനിലയങ്ങൾ ആർക്കു വേണ്ടി ?
 • എന്തുകൊണ്ട് ?
 • ഡോക്ട്ർ യേഴു ചികിത്സിക്കട്ടെ
 • സെക്സിന്റെ തീന്മേശ
 • യുറേനിയ യുറേനിയ
 • ബ്രഹ്മാവിന്റെ ചിരി

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വേണു_തോന്നയ്ക്കൽ&oldid=1920872" എന്ന താളിൽനിന്ന് ശേഖരിച്ചത്