ഉള്ളടക്കത്തിലേക്ക് പോവുക

വേണുഗോപാലൻ എ.കെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കളരിപ്പയറ്റ് അവതാരകനാണ് ഡോ. വേണുഗോപാലൻ എ.കെ. കോൽക്കളി, ചരട്‌കുത്തിക്കളി, പരിചമുട്ട്കളി, എന്നീ കലാരൂപങ്ങളിലും കളരിചികിത്സയിലും പ്രാഗത്ഭ്യമുണ്ട്. കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് 2023 ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

കണ്ണൂർ പയ്യന്നൂർ തായിനേരി സ്വദേശിയാണ്. നാൽപ്പത് വർഷത്തിലധികമായി കളരിപ്പയറ്റ് കലാരംഗത്ത് പ്രവർത്തിച്ചു വരുന്നു. പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പ് (2023) [1]

അവലംബം

[തിരുത്തുക]
  1. ↑ "2023 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് കാറ്റലോഗ്". കേരള ഫോക്‌ലോർ അക്കാദമി. 2025. Retrieved 2025. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=വേണുഗോപാലൻ_എ.കെ&oldid=4595723" എന്ന താളിൽനിന്ന് ശേഖരിച്ചത്