വേട്ടാളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേട്ടാളൻ
കേരളത്തിൽ കാണപ്പെടുന്ന ഒരിനം വേട്ടാളൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Superfamily:
Family:
Subfamily:
Eumeninae
Diversity
[[List of potter wasp genera|more than 200 genera

more than 3200 species]]

കടന്നൽ വർഗത്തിൽപ്പെട്ട വെസ്പിഡേ കുടുംബത്തിലെ ഒരു ഒരു ഉപ കുടുംബം ആണ് വേട്ടാളന്മാരുടേത്. ഇപ്പോൾ ഏതാണ്ട് 200 ഓളം ജെനുസിൽ പെട്ട വേട്ടാളന്മാരെ തിരിച്ചറിഞ്ഞിട്ടുണ്ട് , ഇതിൽ തന്നെ 3200 ഉപവർഗങ്ങൾ വരും. വേട്ടയാടി ഇരകെളെ പിടിക്കുന്നതിനാലാവണം വേട്ടാളൻ എന്ന് വിളിക്കുന്നത്,സ്വന്തം ഭാരത്തെക്കാൾ കൂടുതൽ ഭാരം ഇവക്ക് എടുത്ത് പറക്കാൻ കഴിയും,മണ്ണും വെള്ളവും ഉപപയോഗിച്ച് കൂടുണ്ടാക്കുന്നവരും ഉണങ്ങിയ മരത്തിൽ കൂടുണ്ടാക്കുന്നവരും ഉണ്ട്,ചിലന്തിളെയും പച്ചതുള്ളനെയും എടുത്ത് പറക്കുന്നത് കാണാം.

ചിത്ര സഞ്ചയം[തിരുത്തുക]

References[തിരുത്തുക]

  • James M. Carpenter (1986). "A synonymic generic checklist of the Eumeninae (Hymenoptera: Vespidae)" (PDF). Psyche. 93: 61–90.[പ്രവർത്തിക്കാത്ത കണ്ണി]
  • Carpenter, J. M. & B. R. Garcete-Barrett. 2003. A key to the neotropical genera of Eumeninae (Hymenoptera: Vespidae). Boletín del Museo Nacional de Historia Natural del Paraguay 14: 52–73.
  • Giordani Soika, 1989. Terzo contributo alla conoscenza degli eumenidi afrotropicali (Hymenoptera). Societa Veneziana di Scienze Naturali Lavori 14(1) 1989: 19–68.
  • Giordani Soika, A. 1992. Di alcuni eumenidi nuovi o poco noti (Hymenoptera Vespoidea). Societá Veneziana di Scienze Naturali Lavori 17 1992: 41–68.
  • Giordani Soika, A. 1993. Di alcuni nuovi eumenidi della regione orientale (Hym. Vespoidea). Bollettino del Museo Civico di Storia Naturale di Venezia 42, 30 giugno 1991(1993): 151–163.
  • Gusenleitner. 1992. Zwei neue Eumeniden-Gattungen und -Arten aus Madagaskar (Vespoidea, Hymenoptera). Linzer Biologische Beiträge 24(1) 1992: 91–96.
  • CSIRO Entomology Division. 1991. The Insects of Australia: a textbook for Students and Research. 2nd Edition. Melbourne University Press and Cornell University Press. 1137 pp.
"https://ml.wikipedia.org/w/index.php?title=വേട്ടാളൻ&oldid=3812294" എന്ന താളിൽനിന്ന് ശേഖരിച്ചത്