വെർനോൺ, ബ്രിട്ടീഷ് കൊളംബിയ
ദൃശ്യരൂപം
Vernon | ||
|---|---|---|
| The Corporation of the City of Vernon | ||
Downtown Vernon | ||
| Coordinates: 50°16′00″N 119°16′18″W / 50.26667°N 119.27167°W | ||
| Country | Canada | |
| Province | British Columbia | |
| Regional District | North Okanagan | |
| Incorporated | December 30, 1892 | |
| സർക്കാർ | ||
| • Mayor | Victor Cumming | |
| • Governing Body | Vernon City Council | |
| • MP | Mel Arnold | |
| • MLA | Eric Foster | |
| വിസ്തീർണ്ണം | ||
| 95.76 ച.കി.മീ. (36.97 ച മൈ) | ||
| • Metro | 1,040.82 ച.കി.മീ. (401.86 ച മൈ) | |
| ഉയരം | 380 മീ (1,250 അടി) | |
| ജനസംഖ്യ (2016) | ||
| 40,116 | ||
| • ജനസാന്ദ്രത | 417.7/ച.കി.മീ. (1,082/ച മൈ) | |
| • നഗരപ്രദേശം | 44,600[1] | |
| • മെട്രോപ്രദേശം | 61,334 | |
| •മെട്രോജനസാന്ദ്രത | 58.9/ച.കി.മീ. (153/ച മൈ) | |
| സമയമേഖല | UTC−08:00 (PST) | |
| • Summer (DST) | UTC−07:00 (PDT) | |
| Forward sortation area | ||
| ഏരിയ കോഡ് | 250 / 778 / 236 | |
| Highways | ||
| വെബ്സൈറ്റ് | City of Vernon | |
കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയുടെ തെക്കൻ ഉൾപ്രദേശത്തുള്ള സ്ഥലമാണ് വെർനോൺ. 1892 ഡിസംബർ 30 മുതൽ ഒരു നഗരമായി കണക്കാക്കുന്ന ഈ പ്രദേശം നോർത്ത് ഒകനഗന്റെ റീജിയണൽ ഡിസ്ട്രിക്റ്റിലാണ് സ്ഥിതി ചെയ്യുന്നത്.
നഗരത്തിന്റെ പേര് ബ്രിട്ടീഷ് കൊളംബിയയിലെ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായിരുന്ന ഫോർബ്സ് ജോർജ്ജ് വെർനോണിൽ നിന്നും ലഭിച്ചു.