Jump to content

വെൻ എ മാൻ ലവ്സ് എ വുമൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെൻ എ മാൻ ലവ്സ് എ വുമൺ
പ്രമാണം:When a man loves a woman.jpg
Theatrical release poster
സംവിധാനംLuis Mandoki
നിർമ്മാണംJon Avnet
രചനRonald Bass
Al Franken
അഭിനേതാക്കൾ
സംഗീതംZbigniew Preisner
ഛായാഗ്രഹണംLajos Koltai
സ്റ്റുഡിയോTouchstone Pictures
വിതരണംBuena Vista Pictures
റിലീസിങ് തീയതി
  • ഏപ്രിൽ 29, 1994 (1994-04-29)
രാജ്യംUnited States
ഭാഷEnglish
സമയദൈർഘ്യം126 minutes
ആകെ$50.0 million

വെൻ എ മാൻ ലവ്സ് എ വുമൺ, 1994 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ റൊമാന്റിക് സിനിമയാണ്.  അൽ ഫ്രാങ്കനും റൊണാൾഡ് ബാസ്സും ചേർന്നു് രചന നിർവ്വഹിച്ച ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ആൻഡി ഗാർഷ്യ, മെഗ് റയാൻ, ടിന മജോറിനോ, മി വിറ്റ്മാൻ, എല്ലെൻ ബർസ്റ്റിൻ, ലൌറൻ ടോം, ഫിലിപ്പ് സെയ്മൂർ ഹോഫ്മാൻ എന്നിവരായിരുന്നു.

ലഹരിക്ക് അടിമയായ ഒരു അമ്മയുടെ വേഷം അവതരിപ്പിച്ചതിന് മെഗ് റിയാൻ മികച്ച പ്രധാന നടിക്കുള്ള സ്ക്രീൻ ആക്ടേർസ് ഗിൽഡ് പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെടുകയുണ്ടായി. പേഴ്സി സ്ലെഡ്ജിന്റെ അതേ പേരിലുള്ള ഗാനത്തിൽ നിന്നാണ് ചിത്രത്തിന്റെ തലക്കെട്ട് എടുത്തിരിക്കുന്നത്.

കഥാസന്ദർഭം

[തിരുത്തുക]

മദ്യപാനിയായ ഒരു വനിതയേയും (മെഗ് റയാൻ) അതിൽനിന്ന് അവളെ മോചിപ്പിക്കാൻ പരിശ്രമിക്കുന്ന ഭർത്താവിനേയും (ആൻഡി ഗാർഷ്യ) ഈ സിനിമ വരച്ചുകാട്ടുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വെൻ_എ_മാൻ_ലവ്സ്_എ_വുമൺ&oldid=2874055" എന്ന താളിൽനിന്ന് ശേഖരിച്ചത്