വെൺപാലക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കൊല്ലം ജില്ലയിലെ മയ്യനാട് വില്ലേജിലെ ഒരു സ്ഥലമാണ് വെൺപാലക്കര.

ആരാധനാലയങ്ങൾ[തിരുത്തുക]

  1. മണ്ണാണിക്കുളം ക്ഷേത്രം
  2. കരീലശ്ശേരി ക്ഷേത്രം

വായനശാല[തിരുത്തുക]

  1. ശാരദാവിലാസിനി വായനശാല

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  1. മന്നം മെമ്മോറിയൽ റെസിഡൻഷ്യൽ പബ്ലിക് സ്കൂൾ
"https://ml.wikipedia.org/w/index.php?title=വെൺപാലക്കര&oldid=3232714" എന്ന താളിൽനിന്ന് ശേഖരിച്ചത്