വെൺതുമ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വെൺതുമ്പ
Leucas biflora.jpg
വെൺതുമ്പ
Scientific classification
Kingdom:
(unranked):
(unranked):
Order:
Family:
Genus:
Species:
L. biflora
Binomial name
Leucas biflora
(Vahl) R.Br. ex Sm.
Synonyms
  • Blandinia biflora (Vahl) Raf.
  • Leucas biflora var. procumbens (Desf.) Gamble
  • Leucas procumbens Thwaites
  • Leucas procumbens Desf.
  • Nepeta indica Burm.f.
  • Phlomis biflora Vahl

ഒരു ബഹുവർഷ കുറ്റിച്ചെടിയാണ് വെൺതുമ്പ. (ശാസ്ത്രീയനാമം: Leucas biflora). കണ്ണുരോഗങ്ങൾക്കും മൂക്കിൽ നിന്നും രക്തം വരുന്നതിനെല്ലാം ഇന്ത്യൻ നാട്ടുവൈദ്യത്തിൽ ഇതു മരുന്നായി ഉപയോഗിക്കുന്നു[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെൺതുമ്പ&oldid=1679100" എന്ന താളിൽനിന്ന് ശേഖരിച്ചത്