വെെരംങ്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെെരങ്കോട്
മലപ്പുറം ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംതിരുന്നാവായ
ഭരണസമ്പ്രദായം
 • ഭരണസമിതിതിരുന്നാവായ ഗ്രാമപഞ്ചായത്ത്
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
=
Civic agencyതിരുന്നാവായ ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 millimetres (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

കേരളത്തിലെ മലപ്പുറം ജില്ലയിൽ തിരുന്നാവായ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് വെെരങ്കോട്. തിരൂർ നിന്ന് 10 കിലോമീറ്റർ അകലെയാണ് വെെരങ്കോട് സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • വെെരങ്കോട് ഭഗവതി ക്ഷേത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • ഏ.എം.യു.പി സ്ക്കൂൾ

റോഡുകൾ[തിരുത്തുക]

  • തിരൂർ-പട്ടർനടക്കാവ് റോഡ്

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെെരംങ്കോട്&oldid=3314770" എന്ന താളിൽനിന്ന് ശേഖരിച്ചത്