വെസ് ക്രെയ്‌വൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെസ് ക്രെയ്‌വൻ
ക്രെയ്‌വൻ 2010ൽ
ജനനം
വെസ്‌ലി ഏൾ ക്രെയ്‌വൻ

(1939-08-02)ഓഗസ്റ്റ് 2, 1939
മരണംഓഗസ്റ്റ് 30, 2015(2015-08-30) (പ്രായം 76)
തൊഴിൽസംവിധായകൻ, എഴുത്തുകാരൻ, നിർമ്മാതാവ്, നടൻ
സജീവ കാലം1971–2015
ജീവിതപങ്കാളി(കൾ)
ബോണി ബ്രോക്കർ
(m. 1964; ഡൈവോഴ്സ് 1969)

മിമി ക്രെയ്‌വൻ
(m. 1984; ഡൈവോഴ്സ് 1987)

ഇയ ലബുന
(m. 2004; അദ്ദേഹത്തിന്റെ മരണം 2015)
കുട്ടികൾ2 (ജോനാഥൻ ഉൾപ്പെടെ)
വെബ്സൈറ്റ്www.wescraven.com

അമേരിക്കൻ ഹൊറർ സിനിമകളുടെ എഴുത്തുകാരനും സംവിധായകനും ആണ് വെസ് ക്രെയ്‌വൻ (ആഗസ്റ്റ് 2, 1939 – ആഗസ്റ്റ് 30, 2015). ഏ നൈറ്റ്മെയർ ഓൺ എൽമ് സ്ട്രീറ്റ്(1984) എന്ന പ്രേക്ഷകരെ ഭയപ്പെടുത്തുന്ന തരം ചിത്രങ്ങളുടെ തുടക്കം കുറിച്ച അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും വൻ വിജയം നേടി. നഗരപശ്ചാത്തലത്തിൽ സ്ക്രീം എന്ന ചിത്രപരമ്പരതന്നെ അദ്ദേഹം ഒരുക്കി. മെറിൽ സ്ട്രിപ്പിനെ നായികയാക്കിയ മ്യുസിക്ക് ഓഫ് ഹാർട്ട് ഓസ്കർ നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2015 ആഗസ്റ്റ് 30 ൽ എഴുപത്താറാം വയസ്സിൽ അദ്ദേഹം മരിച്ചു.

സിനിമകളുടെ വിവരം[തിരുത്തുക]

വർഷം ചിത്രം സംവിധായകൻ (എക്സിക്യൂട്ടീവ്)
പ്രൊഡ്യൂസർ
രചന Cinematographer എഡിറ്റർ നടൻ വേഷം കുറിപ്പുകൾ
1971 റ്റുഗദർ
NoN
1972 ദി ലാസ്റ്റ് ഹൗസ് ഓൺ ദി ലെഫ്റ്റ്
NoN
NoN
NoN
1977 ദി ഹിൽസ് ഹാവ് ഐസ്
NoN
NoN
NoN
1978 സ്ട്രേഞ്ജർ ഇൻ അവർ ഹൗസ്
NoN
റ്റിവി മൂവി
ദി എവല്യൂഷൻ ഓഫ് സ്നഫ്
NoN
ഹിയർ കം ദി റ്റൈഗഴ്സ്
NoN
1981 ഡെഡ്‌ലി ബ്ലെസിങ്
NoN
NoN
കെന്റ് സ്റ്റേറ്റ്
NoN
റ്റിവി മൂവി
1982 സ്വാമ്പ് തിങ്
NoN
NoN
1984 ഇൻവിറ്റേഷൻ റ്റു ഹെൽ
NoN
റ്റിവി മൂവി
എ നൈറ്റ്‌മെയർ ഓൺ എൽമ് സ്ട്രീറ്റ്
NoN
NoN
1985 ചില്ലർ
NoN
റ്റിവി മൂവി
ദി ഹിൽസ് ഹാവ് ഐസ് പാർട്ട് II
NoN
NoN
ദി റ്റ്വില്ലൈറ്റ് സോൺ
NoN
റ്റിവി സീരീസ്, 5 എപ്പിസോഡുകൾ
1986 ഡെഡ്‌ലി ഫ്രണ്ട്
NoN
കെയ്സ്ബസ്റ്റേഴ്സ്
NoN
Episode of anthology TV series Disneyland
1987 എ നൈറ്റ്മെയർ ഓൺ എൽമ് സ്ട്രീറ്റ് 3: ഡ്രീം വാരിയേഴ്സ്
NoN
NoN
1988 ദി സെർപെന്റ് ആൻഡ് ദി റെയിൻബോ
NoN
1989 ദി പീപ്പിൾ നെക്സ്റ്റ് ഡോർ
NoN
NoN
TV series, co-creator
ഷോക്കർ
NoN
NoN
NoN
NoN
ദി നെയ്ബർ
1990 നൈറ്റ് വിഷൻസ്
NoN
NoN
NoN
റ്റിവി മൂവി
1991 ദി പീപ്പിൾ അണ്ടർ ദി സ്റ്റെയഴ്സ്
NoN
NoN
NoN
1992 നൈറ്റ്മെയർ കഫെ
NoN
NoN
റ്റിവി സീരീസ്
1993 ലോറൽ കാന്യൺ
NoN
ബോഡി ബാഗ്സ്
NoN
പേസ്റ്റി ഫേസ്ഡ് മാൻ ഇൻ ദി ഗരാജ് കാമിയോ
1994 വെസ് ക്രേയ്‌വൻസ് ന്യൂ നൈറ്റ്മെയർ
NoN
NoN
NoN
NoN
അദ്ദേഹമായിത്തന്നെ
1995 വാമ്പയർ ഇൻ ബ്രൂക്ക്‌ലിൻ
NoN
ദി ഹിൽസ് ഹാവ് ഐസ് III
NoN
അഥവാ മൈൻഡ് റിപ്പർ
ദി ഫിയർ
NoN
ഡോ. ആർനോൾഡ്
1996 സ്ക്രീം
NoN
NoN
"ഫ്രെഡ്" (സ്കൂളിലെ തൂപ്പുകാരൻ) കാമിയോ
1997 സ്ക്രീം 2
NoN
NoN
NoN
ഡോക്ടർ
വിഷ്മാസ്റ്റർ
NoN
1998 ഹോളി‌വിയേർഡ്
NoN
റ്റിവി മൂവി
ഡോണ്ട് ലുക്ക് ഡൗൺ
NoN
NoN
കാർണിവൽ ഓഫ് സോൾസ്
NoN
NoN
1999 മ്യൂസിക്ക് ഓഫ് ദി ഹാർട്ട്
NoN
2000 സ്ക്രീം 3
NoN
NoN
ടൂറിസ്റ്റ് കാമിയോ
ഡ്രാക്കുള 2000
NoN
2001 ജേയ് ആൻഡ് സൈലന്റ് ബോബ് സ്ട്രൈക്ക് ബായ്ക്ക്
NoN
അദ്ദേഹമായിത്തന്നെ കാമിയോ
2002 ദേ ഷൂട്ട് ഡീവാസ്, ഡോണ്ട് ദേ?
NoN
റ്റിവി മൂവി
ദേ
NoN
2003 ഡ്രാക്കുള II: അസെൻഷൻ
NoN
2004 റ്റെയ്‌ൽസ് ഫ്രം ദി ക്രാപ്പർ
NoN
Himself
ദി കട്ടിങ് എഡ്ജ്: ദി മാജിക്ക് ഓഫ് മൂവി എഡിറ്റിങ്
NoN
2005 ഡ്രാക്കുള്ള III: ലെഗസി
NoN
ക്ഴ്സ്ഡ്
NoN
ഇൻസൈഡ് ഡീപ് ത്രോട്ട്
NoN
അദ്ദേഹമായിത്തന്നെ
ഫീസ്റ്റ്
NoN
റെഡ് ഐ
NoN
2006 പൾസ്
NoN
Remake
ദിസ് ഹിൽസ് ഹാവ് ഐസ്
NoN
ദി ബ്രീഡ്
NoN
Paris, je t'aime
NoN
NoN
NoN
രക്തരക്ഷസിനാൽ വധ്യനായവൻ Segment: Père-Lachaise
2007 ദി ഹിൽസ് ഹാവ് ഐസ് 2
NoN
NoN
പുനഃനിർമ്മാണം
ദി ട്രിപ്പർ
NoN
Top hat-wearing hippy കാമിയോ
2008 ഡയറി ഓഫ് ദി ഡെഡ്
NoN
റേഡിയോ ശബ്ദം
2009 ദി ലാസ്റ്റ് ഹൗസ് ഓൺ ദി ലെഫ്റ്റ്
NoN
പുനഃനിർമ്മാണം
2010 മൈ സോൾ റ്റു റ്റേയ്ക്ക്
NoN
NoN
NoN
2011 സ്ക്രീം 4
NoN
NoN
NoN
Coroner at the Randalls കാമിയോ
Deleted scene
2013 Castle (TV series)
NoN
Himself കാമിയോ
Episode: "Scared to Death"
2015 Scream (TV series)
NoN
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ Season 1

ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടിക[തിരുത്തുക]

വെസ് ക്രേവന്റെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 10 ചിത്രങ്ങളുടെ പട്ടിക താഴെക്കൊടുത്തിരിക്കുന്നു.

റാങ്ക് ചിത്രം മൊത്തം കളക്ഷൻ (യു.എസ്.$)
1 Scream 173,046,663
2 Scream 2 172,363,301
3 Scream 3 161,834,276
4 Scream 4 101,214,723
5 Red Eye 95,577,774
6 The Hills Have Eyes (2006) 69,623,713
7 The Hills Have Eyes 2 67,915,885
8 The Last House on the Left (2009) 45,286,228
9 A Nightmare on Elm Street 3: Dream Warriors 44,793,222
10 The People Under the Stairs 31,347,154

അവലംബം[തിരുത്തുക]

  • ദേശാഭിമാനി 2015 സെപ്റ്റംബർ 1 ചൊവ്വ.
"https://ml.wikipedia.org/w/index.php?title=വെസ്_ക്രെയ്‌വൻ&oldid=3416872" എന്ന താളിൽനിന്ന് ശേഖരിച്ചത്