വെസ്ലി കൊരിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വെസ്ലി കൊരിർ
Wesley Korir of Kenya - LA Marathon Winner 2009.jpg
Member of the Kenyan Parliament
പദവിയിൽ
പദവിയിൽ വന്നത്
28 March 2013
വെസ്ലി കൊരിർ
വ്യക്തി വിവരങ്ങൾ
പൗരത്വം Kenya
താമസസ്ഥലം Kenya,  അമേരിക്കൻ ഐക്യനാടുകൾ
Sport
രാജ്യംകെനിയ Kenya
ഇനം(ങ്ങൾ)1500 m, 5000 m, 10000 m, Marathon
കോളേജ്/സർവ്വകലാശാല ടീംMurray State University, University of Louisville
അംഗീകാരങ്ങൾ
ഏറ്റവും മികച്ച പ്രകടനങ്ങൾHalf marathon: 1:01:19
Chicago Marathon: 2:06:13

കെനിയൻ പാർലമെന്റ് അംഗവും ദീർഘദൂര ഓട്ടക്കാരനുമാണ് വെസ്ലി കൊരിർ .(ജ:15 നവം: 1982).2012 ലെ ബോസ്റ്റൺ മാരത്തൺ വിജയിയുമാണ് കൊരിർ. (16 April 2012).[1] 2012-ലെ പൊതുതിരഞ്ഞെടുപ്പിൽ ചേറംഗാനി മണ്ഡലത്തിൽ നിന്ന് പാർലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കും മുൻപ് തന്നെ കെനിയയിലെ മുൻനിര ഓട്ടക്കാരിൽ ഒരാളണ് കൊരിർ. 2008 മുതൽ തന്നെ മാരത്തൺ രംഗത്ത് സജീവമായ കൊരിറിന്റെ പേരിൽ വിജയങ്ങളും ഏറെയുണ്ട്.2009,2010 എന്നീ വർഷങ്ങളിലെ ലോസ് ആഞ്ചലസ് മാരത്തൺ വിജയിച്ച കൊരിർ 2011 ലെ ചിക്കാഗോ മാരത്തണിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചേരുകയും ചെയ്തു[2]

അവലംബം[തിരുത്തുക]

  1. "Kenya's Wesley Korir, Cherop win Boston Marathon". Boston.com. Retrieved 16 April 2012.Golen, Jimmy (16 April 2012). "Kenya's Wesley Korir, Cherop win Boston Marathon". Boston.com. Retrieved 16 April 2012.
  2. Latter, Phil (February–March 2012). "Fast-Rising Wesley Korir". Running Times Magazine. Retrieved 16 April 2012.
"https://ml.wikipedia.org/w/index.php?title=വെസ്ലി_കൊരിർ&oldid=2919687" എന്ന താളിൽനിന്ന് ശേഖരിച്ചത്