വെസ്റ്റ് ദ്വീപ് (ആന്തമാൻ നിക്കോബാർ ദ്വീപുകൾ)

Coordinates: 13°35′N 92°53′E / 13.59°N 92.89°E / 13.59; 92.89
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെസ്റ്റ് ദ്വീപ്
വെസ്റ്റ് ദ്വീപ് is located in Andaman and Nicobar Islands
വെസ്റ്റ് ദ്വീപ്
വെസ്റ്റ് ദ്വീപ്
Location of West Island
Geography
LocationBay of Bengal
Coordinates13°35′N 92°53′E / 13.59°N 92.89°E / 13.59; 92.89
ArchipelagoAndaman Islands
Adjacent bodies of waterIndian Ocean
Administration
Demographics
Population0
Additional information
Time zone
PIN744202[1]
Telephone code031927 [2]
ISO codeIN-AN-00[3]
Official websitewww.and.nic.in

വെസ്റ്റ് ദ്വീപ് ആന്തമാൻ ദ്വീപിൽ കാണപ്പെടുന്ന ഒരു ദ്വീപാണിത്. വടക്കൻമധ്യേ ആൻഡമാന്റെ ഭരണത്തിൻ കീഴിലുള്ള ജില്ലയായ ഈ പ്രദേശം ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഒരു ഭാഗമാണ്. പോർട്ട് ബ്ലെയറിൽ നിന്ന് വടക്ക്മാറി 212 കിലോമീറ്റർ (132 മൈൽ) ദൂരത്തിലാണ് ദ്വീപ് സ്ഥിതിചെയ്യുന്നത്.[6]

ഭരണം[തിരുത്തുക]

രാഷ്ടീയപരമായി വെസ്റ്റ് ദ്വീപ് അയൽ ദ്വീപായ ക്ലോ പാസ്സേജ് ഗ്രൂപ്പ് ദ്വീപിനോടൊപ്പം ഡിജിൽപുർ താലൂക്കിന്റെയും ടെഹ്സിലിന്റെയും ഭാഗമാണ്. [7]

ഭൂമിശാസ്ത്രം[തിരുത്തുക]

വടക്ക് ആന്തമാൻ ദ്വീപിന്റെയും കോകോദ്വീപിന്റെയും ഇടയിൽ ക്ലോ പാസ്സേജ് ഗ്രൂപ്പ് ദ്വീപിന്റെ തുടർച്ചയായി വെസ്റ്റ് ദ്വീപ് സ്ഥിതിചെയ്യുന്നു. വളരെ ചെറിയ ഈ ദ്വീപ് 2.85 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്നു.

References[തിരുത്തുക]

  1. "A&N Islands - Pincodes". 2016-09-22. Archived from the original on 2014-03-23. Retrieved 2016-09-22.
  2. "Andaman and Nicobar STD Codes". Archived from the original on 2019-10-17. Retrieved 2018-02-05.
  3. Registration Plate Numbers added to ISO Code
  4. "Islandwise Area and Population - 2011 Census" (PDF). Government of Andaman.
  5. "Sailing Directions (Enroute). India and the Bay of Bengal" (PDF). Archived from the original (PDF) on 2015-04-02. Retrieved 2018-02-05.
  6. "Village Code Directory: Andaman & Nicobar Islands" (PDF). Census of India. Retrieved January 16, 2011.
  7. Demography: Tehsils

Further reading[തിരുത്തുക]