വെസ്റ്റേൺ ട്രഗോപാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വെസ്റ്റേൺ ട്രഗോപാൻ
WesternTragopan.jpg
Scientific classification edit
Missing taxonomy template (fix): Tragopan
Species:
Template:Taxonomy/TragopanT. melanocephalus
Binomial name
Template:Taxonomy/TragopanTragopan melanocephalus
Gray, 1829
Tragopan melanocephalus map.png

ഹിമാലയത്തിൽ കാണപ്പെടുന്ന ഇടത്തരം വലിപ്പമുള്ള തിളങ്ങുന്ന തൂവലുകളുള്ള ഒരു ഫെസന്റാണ് വെസ്റ്റേൺ ട്രഗോപാൻ. കടുത്ത വംശനാശഭീഷണി നേരിടുന്നതാണ് ഈ ഇനം പക്ഷികൾ. ആൺപക്ഷികൾ ഇരുണ്ട നിറമുള്ളവയാണ്. തൂവലുകളിൽ നിരവധി വെളുത്ത പാടുകളുണ്ട്. പെൺപക്ഷികൾക്ക് ഇളം തവിട്ട് കലർന്ന ചാരനിറമാണ്. കൂടാതെ മിക്ക തൂവലുകളിലും കറുത്ത പാടുകളും വെള്ള വരകളുമുണ്ട്. പ്രായപൂർത്തിയാകാത്ത ആൺപക്ഷികൾ പെൺപക്ഷികളോട് സാമ്യമുള്ളവയാണ്, പക്ഷേ നീളമുള്ള കാലുകളും തലയിൽ കറുപ്പും കഴുത്തിൽ ചുവപ്പും നിറമുള്ള പുള്ളികൾ ഉള്ളവയുമാണ് .

അവലംബങ്ങൾ[തിരുത്തുക]

  1. BirdLife International (2013). "Tragopan melanocephalus". ശേഖരിച്ചത് 26 November 2013. Cite journal requires |journal= (help)
"https://ml.wikipedia.org/w/index.php?title=വെസ്റ്റേൺ_ട്രഗോപാൻ&oldid=3685235" എന്ന താളിൽനിന്ന് ശേഖരിച്ചത്