വെസ്റ്റേൺ ടാർസിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Horsfield's tarsier[1]
Cephalopachus bancanus, specimen - AMNH
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Cephalopachus

Swainson, 1835
Species:
C. bancanus
Binomial name
Cephalopachus bancanus
(Horsfield), 1821
Horsfield's tarsier range

ബോർണിയോ,സുമാത്ര എന്നീ ദ്വീപുകളിലും പരിസര പ്രദേശങ്ങളിലും കാണപ്പെടുന്ന പ്രൈമേറ്റ് ആണ് വെസ്റ്റേൺ ടാർസിയർ . ഇത് Horsfield's tarsier എന്ന പേരിലും അറിയപ്പെടുന്നു.

സവിശേഷതകൾ[തിരുത്തുക]

ഇതിന്റെ കണ്ണുകൾ ഇതിന്റെ തലച്ചോറിനെക്കാൾ വലുതാണ്‌. കണ്ണുകൾ ശരീര ഭാരത്തിന്റെ പത്തിലൊന്ന് വരും. ഇത് രാത്രിയിൽ ഇരതേടുന്നു. ഇത്ര വലിയ കണ്ണുകൾ ഉണ്ടായിട്ടും , ഇരതേടുന്നത് പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ പ്രതിധ്വനി കേട്ടിട്ടാണ്. മികച്ച ചാട്ടക്കാരൻ കൂടിയാണ് ഇവൻ . സ്വന്തം ശരീരത്തിന്റെ നാല്പതു മടങ്ങ് ദൂരം വരെ ഇതിനു ചാടിക്കടക്കാൻ കഴിയും. തല 180 ഡിഗ്രി വരെ തിരിക്കാനും ഇവന് കഴിയും. ഇത്രയൊക്കെ കഴിവുകൾ ഇതിനു ഉണ്ട് എങ്കിലും വന നശീകരണം മൂലം ഉണ്ടായ ആവാസ ശോഷണം കാരണം ഇതിന്റെ നിലനില്പ് ഇന്ന് അപകടത്തിലാണ്.


അവലംബം[തിരുത്തുക]

Wildlife As Canon Sees It. http://www.wildlifebycanon.com/#/western-tarsier/ Archived 2014-12-18 at the Wayback Machine.

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 127. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. "Tarsius bancanus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 1 January 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=വെസ്റ്റേൺ_ടാർസിയർ&oldid=3800155" എന്ന താളിൽനിന്ന് ശേഖരിച്ചത്