വെള്ള വാലുകുലുക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ള വാലുകുലുക്കി
(White Wagtail)
White-Wagtail.jpg
M. alba alba
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Motacillidae
ജനുസ്സ്: Motacilla
വർഗ്ഗം: M. alba
ശാസ്ത്രീയ നാമം
Motacilla alba
Linnaeus, 1758

ദേശാടനസ്വഭാവമുള്ളതാണ് ഈ പക്ഷികൾ. വഴികുലുക്കിയോളം വലിപ്പമുണ്ടിവയ്ക്ക്. ഈ പക്ഷിയുടെ തലയും കഴുത്തും അങ്ങിങ്ങായുള്ള കറുത്ത പാടുകളും ചിറകിലും വാലിലുമുള്ള കറുത്ത തൂവലുമൊഴിച്ച് ബാക്കിഭാഗം തൂവെള്ളയാണ്. സെപ്റ്റംബർ മാസം അവസാനത്തോടെയാണ് ഇവ കേരളത്തിൽ വിരുന്നുവരുന്നത്. മാർച്ച് അവസാനത്തോടെ തിരിച്ച് പോകും. കൂടുകെട്ടുന്നത് സൈബീരിയൻ പ്രദേശങ്ങളിലാണ്.

അവലംബം[തിരുത്തുക]

  1. BirdLife International (2004). Motacilla alba. 2007 IUCN Red List of Threatened Species. IUCN 2007. Retrieved on 22 May 2007.
"https://ml.wikipedia.org/w/index.php?title=വെള്ള_വാലുകുലുക്കി&oldid=2286112" എന്ന താളിൽനിന്നു ശേഖരിച്ചത്