വെള്ളോടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വെള്ളോടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
I. wightiana
Binomial name
Ilex wightiana
Wall. ex Wight

തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന ഒരിനം നിത്യഹരിതവൃക്ഷമാണ് വെള്ളോടി. (ശാസ്ത്രീയനാമം: Ilex wightiana). 20 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ വൃക്ഷം 1800 മീറ്ററിനും 2400 മീറ്ററിനും ഇടയിൽ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണപ്പെടുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെള്ളോടി&oldid=3429281" എന്ന താളിൽനിന്ന് ശേഖരിച്ചത്