വെള്ളിമൂങ്ങ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെള്ളിമൂങ്ങ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംജിബു ജേക്കബ്‌
നിർമ്മാണംശശിധരൻ ഉള്ളാട്ടിൽ
രചനജോജി തോമസ്‌
അഭിനേതാക്കൾബിജു മേനോൻ
അജു വർഗീസ്‌
നിക്കി ഗൽറാണി
കെ.പി.എ.സി.ലളിത
ടിനി ടോം
സംഗീതംബിജിബാൽ
ഛായാഗ്രഹണംവിഷ്ണു നാരായൺ
ചിത്രസംയോജനംഇ.എസ്. സൂരജ്
വിതരണംഉള്ളാട്ടിൽ ഫിലിംസ്
റിലീസിങ് തീയതി
  • സെപ്റ്റംബർ 25, 2014 (2014-09-25)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്2.75 കോടി
സമയദൈർഘ്യം129 മിനിറ്റ്സ്
ആകെ18.35 കോടി

ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ്‌ സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ ഒരു രാഷ്ട്രീയ ഹാസ്യചിത്രമാണ് വെള്ളിമൂങ്ങ. ഉള്ളാട്ടിൽ ഫിലിംസിന്റെ ബാനറിൽ ഉള്ളാട്ടിൽ ശശിധരൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിക്കി ഗൽറാണി, അജു വർഗ്ഗീസ്, ടിനി ടോം, കലാഭവൻ ഷാജോൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 60 കേന്ദ്രങ്ങളിൽ ചിത്രം റിലീസ് ചെയ്തു. അധികം പ്രതീക്ഷയൊന്നും ഇല്ലാതെ എത്തിയ ചിത്രം വൻവിജയം നേടി.

കഥാസാരം[തിരുത്തുക]

ഒരു മധ്യവയസ്കനായ രാഷ്ട്രീയക്കാരൻ തന്റെ പകുതി പ്രായമുള്ള ഒരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു, അവൾ തന്റെ കുട്ടിക്കാലത്ത് സ്നേഹിച്ച സ്ത്രീയുടെ മകളാണെന്ന് പിന്നീട് കണ്ടെത്തുന്നു.

അഭിനേതാക്കൾ[തിരുത്തുക]

ഹോംമീഡിയ[തിരുത്തുക]

മനോരമ മ്യൂസിക്‌ 2014 ഡിസംബർ മാസം വെള്ളിമൂങ്ങയുടെ ഹോം റിലീസിംഗ് നടത്തും. വി.സി.ഡി,ഡി.വി.ഡി & ബ്ലൂ റേ ഫോർമാറ്റുകളിൽ പുറത്ത് ഇറക്കും

ഗാനങ്ങൾ[തിരുത്തുക]

നമ്പർ ഗാനം സംഗിതം പാടിയവർ
1 വെള്ളിമൂങ്ങ സന്തോഷ്‌വർമ ലോല,ദയ,തമ്മന്ന,സ്വാതി,ദേവ്
2 പുഞ്ചിരികണ്ണുള്ള രാജിവ്‌നായർ ഗണേഷ്സുന്ദരം
3 മാവേലിക്ക്ശേഷം നജിംഅർഷാദ് നജിംഅർഷാദ്
4 പുഞ്ചിരികണ്ണുള്ള സന്തോഷ്‌വർമ വിജയ്‌ യേശുദാസ്‌

പുറംകണ്ണികൾ[തിരുത്തുക]