വെള്ളവാലൻ സ്രാവ്
ദൃശ്യരൂപം
ഓഷ്യാനിക് വൈറ്റ്ടിപ്പ് സ്രാവ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | C. longimanus
|
Binomial name | |
Carcharhinus longimanus (Poey, 1861)
| |
Range of the oceanic whitetip shark | |
Synonyms | |
ഭക്ഷ്യാവശ്യത്തിനായി അമിതമായി വേട്ടയാടപ്പെടുന്ന ഒരിനം സ്രാവാണ് ഓഷ്യാനിക് വൈറ്റ്ടിപ്പ് സ്രാവ് (ശാസ്ത്രീയനാമം: Carcharhinus longimanus). ചാരയോ കടും ചാരയോ ആണ് ഇവയുടെ നിറം. മുകൾചിറകിൽ ആദ്യത്തേതിനു വൃത്താകൃതിയിൽ കൂടുതൽ വലിപ്പമുണ്ട്. വലിയ തലയും ചെറിയ കണ്ണുകളും ഇവയുടെ പ്രത്യേകതയാണ്. പേര് അന്വർഥമാക്കുവിധം ഇവയുടെ വാല് വെള്ളനിറമാണ്. മിക്ക കടൽജീവികളേയും ശവശരീരങ്ങളും ഇവ ഭക്ഷണമാക്കുന്നു. ഒറ്റപ്രസവത്തിൽ ഒന്നു മുതൽ 15 വരെ കുഞ്ഞുങ്ങൾ വരെ ജനിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Baum, J., Medina, E., Musick, J. A. & Smale, M. (2005). Carcharhinus longimanus. In: IUCN 2010. IUCN Red List of Threatened Species. Version 2011.2. Downloaded on 17 June 2012.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Carcharhinus longimanus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Carcharhinus longimanus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Oceanic White Tip Shark Kills German Woman in Sinai
- Introducing an ongoing study of the Oceanic Whitetip Shark in the Red Sea
- Oceanic Whitetip shark Carcharhinus longimanus മറൈൻബയോ"
- Whitetip Oceanic Shark profile Archived 2012-12-15 at the Wayback Machine., Florida Museum of Natural History.
- Biology and Behaviour of the Oceanic Whitetip
- Oceanic Whitetip footage in the Red Sea by Brian Eastwood. Archived 2007-12-04 at the Wayback Machine.