Jump to content

വെള്ളമുണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ വയനാട് ജില്ലയിലുള്ള ഒരു സ്ഥലം ആണ് വെളളമുണ്ട.ഇവിടെയുണ്ടായിരുന്ന ഒരു പുരാതനാ തറവാടാണ് ചോമ്പാളൻ, തറവാട്ടിലെ ഈ നൂറ്റാണ്ടിലെ കാരണവരായിരുന്നു മമ്മുക്ക എന്ന് നാട്ടുകാർ വിളിക്കുന്ന മമ്മു.2014 മെയ് 31നു മരണപ്പെട്ടു ശേഷം കാരണവർ സ്ഥാനം ഏറ്റെടുക്കേണ്ടിയിരുന്ന അസീസ് പയ്യന്നൂരിൽ കുടുംബവുമായി സ്ഥിരതാമസം ആയതിനാൽ ഓട്ടോമാറ്റിക്കായി സഹോദരനായ ബിസിനസ് രംഗത്ത് ശോഭിച്ചു നിൽക്കുന്ന അബ്ദുല്ല യിലെത്തി

"https://ml.wikipedia.org/w/index.php?title=വെള്ളമുണ്ട&oldid=4075868" എന്ന താളിൽനിന്ന് ശേഖരിച്ചത്