വെള്ളപ്പൊക്കവും സാംക്രമിക രോഗങ്ങളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
2018 - ലെ കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെ ഒരു ദൃശ്യം

പ്രളയം അനുഭവപ്പെട്ട പ്രദേശങ്ങളിൽ വ്യാപകമായ തോതിൽ സാംക്രമിക രോഗങ്ങൾ ബാധിക്കുന്നതായി കാണാം. ജലത്തിലൂടെയും ജീവികൾ വഴിയും രോഗപകർച്ച ഉണ്ടാവാം[1].

കാരണങ്ങൾ[തിരുത്തുക]

ജലമലിനീകരണം[തിരുത്തുക]

കുടിവെള്ളം മലിനമാവുന്നതിന്റെ ഫലമായി അതിസാരം പടർന്നുപിടിക്കാനുള്ള സാധ്യതയുണ്ട്.

കൊതുക് ജന്യ രോഗങ്ങൾ[തിരുത്തുക]

വെള്ളപ്പൊക്കത്തെത്തുടർന്ന് കെട്ടി നിൽക്കുന്ന ജലത്തിൽ പെരുകുന്ന കൊതുക്, ഡെങ്കിപ്പനി, മലേറിയ, വെസ്റ്റ്‌ നൈൽ പനി തുടങ്ങിയവയ്ക്ക് കാരണമാകുന്നു.

പ്രതിരോധ പ്രവർത്തനങ്ങൾ[തിരുത്തുക]

വെള്ളപ്പൊക്ക അനുബന്ധ രോഗങ്ങൾ തടയുന്നതിന് സത്വരമായ പ്രതിരോധ പ്രവർത്തനങ്ങൾ അനിവാര്യമാണ് [3]

ക്ലോറിനേഷൻ[തിരുത്തുക]

വാക്സിനേഷൻ[തിരുത്തുക]

 • പകർച്ചവ്യാധികളെ തടയുന്നതിന് വാക്സിനുകൾ ഉപയോഗിക്കുക.

രോഗ വാഹകരെ നിയന്ത്രിക്കൽ[തിരുത്തുക]

 • കൊതുക് നശീകരണം, എലി നശീകരണം

ബോധവൽക്കരണം[തിരുത്തുക]

 • നല്ല ആരോഗ്യ ശീലങ്ങൾ പ്രചരിപ്പിക്കുക.
 • തിളപ്പിച്ച / അണുവിമുക്തമാക്കിയ വെള്ളം മാത്രം ഉപയോഗിക്കാൻ പ്രേരിപ്പിക്കുക.
 • പനി അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ വിദഗ്ദ്ധ പരിശോധന നടത്തുക.
 • മൃതശരീരങ്ങൾ ദഹിപ്പിക്കുകയോ ആഴത്തിൽ മറവു ചെയ്യുകയോ വേണം.
 • കോളറ ബാധിച്ച് മരണമടഞ്ഞതാണെങ്കിൽ, ശരീരം ദഹിപ്പിക്കുകയോ, അതല്ലെങ്കിൽ, ശരീരം അണുവിമുക്തമാക്കിയ ശേഷം മറവുചെയ്യുകയോ വേണം.

അവലംബം[തിരുത്തുക]

 1. [1]|Flooding and communicable diseases fact sheet
 2. "എലിപ്പനി: സംസ്ഥാനത്ത് 23 മരണം ". മാതൃഭൂമി ദിനപത്രം. 2018-09-01. ശേഖരിച്ചത് 2018-09-01.
 3. [2]|The Sphere Handbook
 4. Vogt, H.; Balej, J.; Bennett, J. E.; Wintzer, P.; Sheikh, S. A.; Gallone, P.; Vasudevan, S.; Pelin, K. (2010). "Chlorine Oxides and Chlorine Oxygen Acids". Ullmann's Encyclopedia of Industrial Chemistry. Wiley-VCH. doi:10.1002/14356007.a06_483.pub2
 5. Jakob, U.; J. Winter; M. Ilbert; P.C.F. Graf; D. Özcelik (14 November 2008). "Bleach Activates A Redox-Regulated Chaperone by Oxidative Protein Unfolding". Cell. Elsevier. 135 (4): 691–701. doi:10.1016/j.cell.2008.09.024. PMC 2606091. PMID 19013278. ശേഖരിച്ചത് 2008-11-19.