വെള്ളനൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളനൊച്ചി
Vitex trifolia 04.JPG
ഇലയും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Lamiales
കുടുംബം: Lamiaceae
ജനുസ്സ്: Vitex
വർഗ്ഗം: ''V. trifolia''
ശാസ്ത്രീയ നാമം
Vitex trifolia
L.
പര്യായങ്ങൾ
  • Vitex agnus-castus var. trifolia (L.) Kurz
  • Vitex indica Mill. [Illegitimate]
  • Vitex integerrima Mill. [Illegitimate]
  • Vitis triphylla Noronha

5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ് വെള്ളനൊച്ചി. (ശാസ്ത്രീയനാമം: Vitex trifolia). കരിനൊച്ചിയോട് നല്ല സാമ്യമുണ്ട്. ഇന്ത്യ, ശ്രീലങ്ക, ജപ്പാൻ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാവനങ്ങളിൽ കാണുന്നു. പലനാടുകളിലെയും നാട്ടുമരുന്നുകളിൽ ഉപയോഗിക്കുന്നു. അലങ്കാരവൃക്ഷമായും വളർത്തുന്ന വെള്ളനൊച്ചി സ്ത്രീരോഗചികിൽസക്കായി പലയിടത്തും ഉപയോഗിക്കുന്നു[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=വെള്ളനൊച്ചി&oldid=1907273" എന്ന താളിൽനിന്നു ശേഖരിച്ചത്