വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വെള്ളനാട് (ബ്ലോക്ക്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്ലോക്ക് പഞ്ചായത്താണ് വെള്ളനാട് ബ്ളോക്ക് പഞ്ചായത്ത്. വെള്ളനാട് ബ്ളോക്ക് പഞ്ചായത്തിന്റെ വിസ്തീർണ്ണം 372.12 ചതുരശ്രകിലോമീറ്റർ ആണ്.വെള്ളനാട് ബ്ളോക്കുപഞ്ചായത്ത് രൂപീകൃതമായത് . 1962-ലാണ് .