വെള്ളത്തലച്ചിക്കാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വെള്ള തലച്ചികാളി
Sturnia blythii.jpg
Not recognized (IUCN 3.1)
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
S. blythii
Binomial name
Sturnia blythii
(Jerdon, 1845)
Synonyms

Sturnus blythii

സ്റ്റാലിങ് കുടുംബത്തിൽപ്പെട്ട ഒരു പക്ഷിയാണ് വെള്ള തലച്ചികാളി.വെള്ള തലച്ചികാളി യുടെ ഇംഗ്ലീഷിലെ പേര് Malabar Starling എന്നാണ്. ശാസ്ത്രീയ നാമം Sturnia blythii എന്നുമാണ്. തെക്കു പടിഞ്ഞാറെ ഇന്ത്യയിലാണ് ഇവയെ കാണുന്നത്. ചാരത്തലച്ചിക്കാളി (Chestnut-tailed Starling)യുടെ ഉപവിഭാഗമായി ഈ പക്ഷിയെ മുമ്പ് കണക്കാക്കിയിരുന്നു.

അവലംബം[തിരുത്തുക]

  • Rasmussen, P.C., and J.C. Anderton. 2005. Birds of South Asia. The Ripley guide. Volume 2: attributes and status. Smithsonian Institution and Lynx Edicions, Washington D.C. and Barcelona.
"https://ml.wikipedia.org/w/index.php?title=വെള്ളത്തലച്ചിക്കാളി&oldid=2607727" എന്ന താളിൽനിന്ന് ശേഖരിച്ചത്