ഉള്ളടക്കത്തിലേക്ക് പോവുക

വെള്ളക്കൊടല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെള്ളക്കൊടല
Scientific classification Edit this classification
Kingdom: സസ്യം
Clade: ട്രക്കിയോഫൈറ്റ്
Clade: സപുഷ്പി
Clade: Magnoliids
Order: Laurales
Family: Lauraceae
Genus: Neolitsea
Species:
N. cassia
Binomial name
Neolitsea cassia

ലോറേസി കുടുംബത്തിലെ ഒരു ഇനം വൃക്ഷമാണ് കീഴമ്പഴം, പ്രാവരി എന്നെല്ലാം അറിയപ്പെടുന്ന വെള്ളക്കൊടല, (ശാസ്ത്രീയനാമം: Neolitsea cassia). ഈ മരം ശ്രീലങ്കയിലെ തദ്ദേശസസ്യമാണ്. കട്ടിയുള്ള, മിനുസമാർന്ന, ചാരനിറമോ ഇളം ഓറഞ്ചോ ആണ് പുറംതൊലി. മലമുകളിലെ മഴക്കാടുകളിലെ അടിക്കാടുകളിലാണ് ഈ മരം കാണപ്പെടുന്നത്. തടി പാനലിങ്ങിനും ഇലകൾ "ആസ്മി" എന്ന് വിളിക്കപ്പെടുന്ന പ്രാദേശിക മധുരപലഹാരങ്ങൾ തയ്യാറാക്കാനും ഉപയോഗിക്കുന്നു. പുറംതൊലിക്കും ഇലകൾക്കും ഔഷധഗുണമുണ്ട്.

അവലംബം

[തിരുത്തുക]
    • http://indiabiodiversity.org/species/show/263496
    • De Silva, S.Shyamali M.; Kumar, N.Savitri; Åman, Per (1986). "Structural studies of an arabinoxylan isolated from the leaves of neolitsea cassia". Carbohydrate Research. 152: 229–236. doi:10.1016/S0008-6215(00)90302-1.
    • http://www.theplantlist.org/tpl/record/tro-50148283 Archived 2021-08-21 at the Wayback Machine

    പുറത്തേക്കുള്ള കണ്ണികൾ

    [തിരുത്തുക]
    "https://ml.wikipedia.org/w/index.php?title=വെള്ളക്കൊടല&oldid=4144228" എന്ന താളിൽനിന്ന് ശേഖരിച്ചത്