വെള്ളക്കുന്നൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വെള്ളക്കുന്നൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
C. championii
Binomial name
Casearia championii
Thwaites
Synonyms
  • Casearia bourdillonii Mukherjee p.p
  • Casearia varians Bedd.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറിയ വൃക്ഷമാണ് വെള്ളക്കുന്നൻ. (ശാസ്ത്രീയനാമം: Casearia championii). 4 മീറ്റർ വരെ ഉയരം വയ്ക്കും. കായ ഭക്ഷ്യയോഗ്യമാണ്. ഇലകളും ഭക്ഷിക്കാറുണ്ട്. തടിക്ക് നല്ല കടുപ്പമുണ്ട്. വേരിന് ഔഷധഗുണമുണ്ട്.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വെള്ളക്കുന്നൻ&oldid=1747180" എന്ന താളിൽനിന്ന് ശേഖരിച്ചത്