വെള്ളക്കാണ്ടാമൃഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെള്ളക്കാണ്ടാമൃഗം[1]
ക്രൂഗർ പാർക്കിലെ വെള്ളക്കാണ്ടാമൃഗം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Ceratotherium
Species:
C. simum
Binomial name
Ceratotherium simum
(Burchell, 1817)
Subspecies

Ceratotherium simum simum
Ceratotherium simum cottoni

White Rhinoceros original range [orange: Northern (C. s. cottoni), green: Southern (C. s. simum)].

ഇപ്പോൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന അഞ്ച് കാണ്ടാമൃഗ സ്പീഷിസുകളിലൊന്നാണ് വെള്ളക്കാണ്ടാമൃഗം (ഇംഗ്ലീഷ്:White Rhinoceros അഥവാ Square-lipped rhinoceros). മറ്റു കാണ്ടാമൃഗങ്ങളെ അപേക്ഷിച്ച് സമൂഹപരമായി കഴിയുന്ന ഒരു ജീവിയാണിത്. വെള്ളക്കാണ്ടാമൃഗങ്ങളിൽ തന്നെയുള്ള രണ്ട് ഉപവിഭാഗങ്ങളാണ് വടക്കൻ വെള്ളക്കാണ്ടാമൃഗവും (Northern White Rhino) തെക്കൻ വെള്ളക്കാണ്ടാമൃഗവും (Southern White Rhino). 2007 വർഷാവസാനത്തിൽ കാടുകളിൽ ഏകദേശം 17,480 തെക്കൻ വെള്ളക്കാണ്ടാമൃഗങ്ങൾ ഉണ്ട് എന്നാണ് 2008-ൽ ഐ.യു.സി.എൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വടക്കൻ വെള്ളക്കാണ്ടാമൃഗങ്ങൾ കാടുകളിൽ നിന്ന് അന്യം നിന്നു പോയിട്ടുണ്ട്. ഇപ്പോൾ ലോകത്ത് ജീവിക്കുന്ന ആകെ എട്ട് വടക്കൻ വെള്ളക്കാണ്ടാമൃഗങ്ങളും മനുഷ്യരുടെ സംരക്ഷണയിലാണ്.[3][4]

അവലംബം[തിരുത്തുക]

  1. Grubb, Peter (16 November 2005). "Order Perissodactyla (pp. 629-636)". In Wilson, Don E., and Reeder, DeeAnn M., eds (ed.). [http://google.com/books?id=JgAMbNSt8ikC&pg=PA634-635 Mammal Species of the World: A Taxonomic and Geographic Reference] (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). pp. 634–635. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: |editor= has generic name (help); External link in |title= (help)CS1 maint: multiple names: editors list (link)
  2. "Ceratotherium simum". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 20 October 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  3. Smith, Lewis (2008-06-17). "News | Environment | Poachers kill last four wild northern white rhinos". London: Times Online. Retrieved 2009-04-07.
  4. "ഇവർ ഒൻപതു പേർ; വംശനാശഭീഷണി നേരിടുന്നവർ!". മലയാള മനോരമ. 29 ഒക്ടോബർ 2014. Archived from the original (പത്രലേഖനം) on 2014-10-31. Retrieved 31 ഒക്ടോബർ 2014.

തുടർ വായനയ്ക്ക്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെള്ളക്കാണ്ടാമൃഗം&oldid=4010844" എന്ന താളിൽനിന്ന് ശേഖരിച്ചത്