വെള്ളക്കറുപ്പൻ പരുന്ത്
വെള്ളക്കറുപ്പൻ പരുന്ത് | |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | H. pennatus
|
Binomial name | |
Hieraaetus pennatus (Gmelin, 1788)
| |
Synonyms | |
|
പരുന്ത് വംശത്തിൽ പെടുന്ന ഒരു ദേശാടന പക്ഷിയാണ് വെള്ളക്കറുപ്പൻ പരുന്ത്[2] [3][4][5], അല്ലെങ്കിൽ വെള്ളിക്കറുപ്പൻ (ഇംഗ്ലീഷ്:Booted Eagle, ശാസ്ത്രീയനാമം:Hieraaetus pennatus). ഒരു ഇടത്തരം ഇരപിടിയൻ പക്ഷിയാണ്. 46 സെ.മീ നീളമുണ്ട്. ചിറകിന്റെ വലിപ്പം 120 സെ.മീ ആണ്.
ഇത് തെക്കേ യൂറോപ്പ്, വടക്കേ അമേരിക്ക, ഏഷ്യ മുഴുവനും പ്രജനനം നടത്തുന്നു. ഇതൊരു ദേശാടനപക്ഷിയാണ്. ഒന്നോ രണ്ടോ മുട്ടകൾ മരത്തിൽ കെട്ടിയ കൂട്ടിലിടും.
ചിറകിലേയും തോളിലേയും വെള്ള അടയാളങ്ങൾ.ശ്രീലങ്കയിലെ ബുണ്ടാലയിൽ.
ഇവ സ്വന്തം തൂക്കത്തിന്റെ അഞ്ചിരട്ടി തൂക്കമുള്ള സസ്തനികൾ, ഉരഗങ്ങൾ, പക്ഷികൾ എന്നിവയെ വേട്ടയാടുന്നു. പൂവന് 510-770 തൂക്കം വരും. പിട 950-1000ഗ്രാം തൂക്കം വരും.
അവലംബം[തിരുത്തുക]
- ↑ BirdLife International (2013). "Hieraaetus pennatus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help)CS1 maint: uses authors parameter (link) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറങ്ങൾ. 496–498. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)
- Splitting headaches? Recent taxonomic changes affecting the British and Western Palaearctic lists - Martin Collinson, British Birds vol 99 (June 2006), 306-323
- Bunce, M., et al. (2005) Ancient DNA Provides New Insights into the Evolutionary History of New Zealand's Extinct Giant Eagle. PLoS Biol 3(1): e9 doi:10.1371/journal.pbio.0030009 HTML open-source article
- Lerner, H. R. L. and D. P. Mindell (2005) Phylogeny of eagles, Old World vultures, and other Accipitridae based on nuclear and mitochondrial DNA. Molecular Phylogenetics and Evolution (37): 327-346. PDF document
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Booted Eagle - Species text in The Atlas of Southern African Birds
- Oiseaux Photos
- Ageing and sexing (PDF; 4.2 MB) by Javier Blasco-Zumeta & Gerd-Michael Heinze Archived 2013-11-01 at the Wayback Machine.