വെള്ളം (2021-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളം
സംവിധാനംപ്രജേഷ് സെൻ
നിർമ്മാണം
  • ജോസ് കുട്ടി മഠത്തിൽ
  • യദുകൃഷ്ണ
  • രഞ്ജിത്ത് മണബ്രക്കാട്ട്
[1]
രചനപ്രജേഷ് സെൻ
അഭിനേതാക്കൾ
സംഗീതംബിജിബാൽ
ഛായാഗ്രഹണംRoby Varghese Raj
ചിത്രസംയോജനംBijith Bala
സ്റ്റുഡിയോഫ്രണ്ട്ലി പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
  • 22 ജനുവരി 2021 (2021-01-22)
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2021-ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാളം ഭാഷ ചലച്ചിത്രമാണ് വെള്ളം: ദ എസൻഷ്യൽ ഡ്രിങ്ക്.[2] ജയസൂര്യ, സംയുക്ത മേനോൻ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.[3] 2021 ജനുവരി 22-നാണ് ചിത്രം റിലീസ് ചെയ്തത്. [4][5][6]

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

ചിത്രത്തിന്റെ നിർമ്മാണം 2019 നവംബറിൽ ആരംഭിച്ചു. ഫ്രണ്ട്ലി പ്രൊഡക്ഷൻസാണ് വെള്ളം: ദ എസൻഷ്യൽ ഡ്രിങ്ക് നിർമ്മിക്കുന്നത്.[7][8][9][10][11][12][13]

ശബ്‌ദട്രാക്ക്[തിരുത്തുക]

ബിജിബാലാണ് ഈ ചിത്രത്തിനുവേണ്ടി എല്ലാ സംഗീത ട്രാക്കുകളും രചിച്ചത്. ബി.കെ. ഹരിനാരായണനും നിധീഷ് നാദേരിയുമാണ് ചേർന്നാണ് വരികൾ എഴുതിയത്.

"വെള്ളം: ദ എസൻഷ്യൽ ഡ്രിങ്ക്"
# ഗാനംഗായകർ ദൈർഘ്യം
1. "Pulariyilachante"  Ananya  
2. "Oru Kuri Kandu Naam"  Viswanathan  
3. "Akashamayavale"  Shahabaz Aman  
4. "Choka chokannoru Sooryan"  Bhadra Rajin  

സ്വീകരണം[തിരുത്തുക]

ചിത്രത്തിന് നിരൂപകരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്.[14][15] മനോരമ ന്യൂസിന്റെ നിരൂപകൻ ചിത്രത്തിന് 3/5 റേറ്റ് ചെയ്തു.[16] ടൈംസ് ഓഫ് ഇന്ത്യ ഈ ചിത്രത്തിന് 4/5 നൽകി.[17]

പരാമർശങ്ങൾ[തിരുത്തുക]

  1. "കാത്തിരിപ്പ് അവസാനിക്കുന്നു; 318 ദിവസങ്ങൾക്ക് ശേഷം തിയേറ്ററുകളിലെത്താൻ ഒരുങ്ങി ഒരു മലയാള ചിത്രം" (in ഇംഗ്ലീഷ്). Retrieved 2021-01-27.
  2. "Deccan Chronicle News about Captain". deccanchronicle.com. 28 October 2016.
  3. "'വെള്ളം' ആ​രു​ടെ എ​സ​ൻ​ഷ്യ​ൽ ഡ്രിം​ഗ്?". www.deepika.com. Retrieved 2021-01-27. {{cite web}}: zero width space character in |title= at position 11 (help)
  4. "കൊവിഡിന് ശേഷം തിയേറ്ററിലെത്തുന്ന ആദ്യ മലയാളചിത്രമായി വെള്ളം; 22ന് റിലീസ്". Mathrubhumi. 13 Jan 2021.
  5. "ലോക്ഡൗണിനു ശേഷം റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാകാൻ വെള്ളം: പ്രേക്ഷകരെ ക്ഷണിച്ച് ജയസൂര്യ". Manorama. 13 Jan 2021.
  6. "പുനഃർജന്മം കിട്ടിയ തീയേറ്ററുകളിൽ ആദ്യമെത്തുന്ന മലയാള ചിത്രം 'വെള്ളം'; റിലീസ് തീയ്യതി പുറത്ത് വിട്ടു!". Samayam. 13 Jan 2021.
  7. "'ക്യാപ്റ്റൻ' ടീം വീണ്ടുമൊന്നിക്കുന്നു". 16 February 2019.
  8. "Jayasurya goes for a makeover in 'Vellam'". SIFY. 19 February 2019.
  9. "Jayasurya's Next With 'Captain' Director Titled 'Vellam'". 18 February 2019.
  10. "'Vellam' is the most challenging role I've done: Jayasurya". The News Minute. 12 December 2019.
  11. "വെള്ളം : The Essential Drink". mallurelease. 12 December 2019.
  12. "'ക്യാപ്റ്റന്' ശേഷം പ്രജേഷ് സെൻ- ജയസൂര്യ കൂട്ടുകെട്ട് വീണ്ടും; 'വെള്ളം' ഫസ്റ്റ് ലുക്ക് പോസ്റ്റർ". Samayam News. 12 December 2019.
  13. "New movie by Prajesh Sen and Jayasurya". TOI. 12 December 2019.
  14. "Vellam movie review, a testimony for the mesmerising talent of Jayasurya." PrimeTIme. 22 January 2021.
  15. "പകർന്നാട്ടത്തിൽ വീണ്ടും പത്തരമാറ്റായി ജയസൂര്യ." Mathrubhmi. 22 January 2021. Archived from the original on 2021-01-28. Retrieved 2021-01-27.
  16. "Jayasurya's Vellam movie review: Lofty message, wobbly course". Manorama News. 22 January 2021.
  17. "Jayasurya's Vellam movie review: Lofty message, wobbly course". Times of India. 22 January 2021.
"https://ml.wikipedia.org/w/index.php?title=വെള്ളം_(2021-ലെ_ചലച്ചിത്രം)&oldid=3811516" എന്ന താളിൽനിന്ന് ശേഖരിച്ചത്