വെളുമ്പൻ കൽപ്പൂളോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെളുമ്പൻ കൽപ്പൂളോൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. menoni
Binomial name
Homaloptera menoni
Shaji & Easa, 1995

കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് വെളുമ്പൻ കൽപ്പൂളോൻ.[1]കേരളത്തിൽ കുന്തിപ്പുഴയിൽ നിന്നും ഭവാനിപ്പുഴയിൽ നിന്നും ആണ് ഇവയെ കിട്ടിയിട്ടുള്ളത്. ഇവയുടെ മുഖ്യ ആവാസ വ്യവസ്ഥ സൈലന്റ്‌വാലിയുടെ ഉള്ളിൽ ആയതിനാൽ ഇവയ്ക്ക് ഇപ്പോൾ വംശനാശ ഭിഷണി ഇല്ല .[2]

അവലംബം[തിരുത്തുക]

  1. Froese, Rainer, and Daniel Pauly, eds. (2006). "Homaloptera menoni" in FishBase. April 2006 version.
  2. http://www.iucnredlist.org/apps/redlist/details/172437/0
"https://ml.wikipedia.org/w/index.php?title=വെളുമ്പൻ_കൽപ്പൂളോൻ&oldid=1696285" എന്ന താളിൽനിന്ന് ശേഖരിച്ചത്