വെളിയത്തുനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലുൾപ്പെട്ട ഒരു ഗ്രാമമാണ് വെളിയത്തുനാട്. ആലുവ പട്ടണത്തിനു സമീപത്തായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമം കരുമാല്ലൂർ പഞ്ചായത്തിന്റെ ഭാഗമാണ്. ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 കിലോമീറ്ററും വടക്കൻ പറവൂർ ബസ് സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്ററും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 12 കിലോമീറ്ററും അകലെയായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെളിയത്തുനാട്&oldid=2924857" എന്ന താളിൽനിന്ന് ശേഖരിച്ചത്